"മടിക്കൈ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
മടിക്കൈയുടെ പേരുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഉണ്ട്. പണ്ടുമുതൽക്ക് തന്നെ ഈ പഞ്ചായത്തിലെ എരിക്കുളത്ത് വലിയതോതിൽ മൺപാത്ര നിർമ്മാണം ഉണ്ടായിരുന്നു. [[മൺപാത്രം]] എന്ന് അർത്ഥമാക്കുന്ന 'മട്ക്ക' എന്ന [[കന്നഡ]] പദത്തിൽ നിന്നാണ് 'മടിക്കൈ' എന്ന പേര് ഉണ്ടായതെന്നാണ് പൊതുവെ അംഗീകരിച്ചിരിക്കുന്നത്.
==പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ==
#[[കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്ക്കൂൾസ്കൂൾ]]
#[[ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ മടിക്കൈ]]
#[[ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ മടിക്കൈ-2]]
#[[മടിക്കൈ മോഡൽ കോളേജ്]]
#[[ഐ.ടി.ഐ എരിക്കുളം]]
 
==അതിരുകൾ==
*തെക്ക്‌ - [[നീലേശ്വരം നഗരസഭ|നീലേശ്വരം നഗരസഭയും]] [[കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്|കിനാനൂർ-കരിന്തളം പഞ്ചായത്തും]]
62

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2427709" എന്ന താളിൽനിന്ന് ശേഖരിച്ചത്