"ടോബ തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Jameela P. (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2427679 നീക്കം ചെയ്യുന്നു
വരി 25:
|islands = [[Samosir]]
|cities = Ambarita, Pangururan
|reference = <ref name="WorldLakes">{{cite web|url=http://www.worldlakes.org/lakedetails.asp?lakeid=8367|title=LakeNet - Lakes|publisher=}}</ref>
 
}}
[[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] [[സുമാത്ര|സുമാത്രയില]]<nowiki/>െ ഒരു അഗ്നിപർവ്വജന്യ തടാകമാണ്''' ടോബ തടാകം (Lake Toba)''' ({{Lang-id|'''Danau Toba'''}}). അഗ്നിപർവ്വത ഗർത്തം ഉള്ള വലിയ തടാകമാണിത്. 100 കിലോമീറ്റർ നീളവും 30 കിലോമീറ്റർ വീതിയുമുള്ള ഈ തടാകത്തിന് 505 മീറ്റർ (1666 അടി) ആഴമാണുള്ളത്. വടക്കൻ ഇന്തോനേഷ്യൻ ദ്വീപിന്റെ മധ്യഭാഗത്തായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഉപരിതലത്തിൽ നിന്നും 900 മീറ്റർ ഉയരത്തിൽ ആണ് സ്തിഥി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വജന്യ തടാകമാണിത്. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ തടാകവും ടോബയാണ്.<ref name="WorldLakes">{{Cite web}}</ref>
"https://ml.wikipedia.org/wiki/ടോബ_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്