"കോക്കസസ് പർവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
തെക്കൻ ഭാഗത്ത്, പ്രത്യേകിച്ച് [[അർമീനിയ]], [[അസർബെയ്ജാൻ]] എന്നിവിടങ്ങളിൽ ഭാഗികമായ മരുഭൂമികൾ, ആൽപൈൻ പുൽമേടുകൾ എന്നിവയാണ്.
ഗ്രേറ്റർ കോക്കസസ് പർവ്വത നിരകളുടെ വടക്കൻ ചെരിവുകളിൽ ഓക്കുമരങ്ങൾ, ഹോൺബീം മരങ്ങൾ, മാപ്പ്ൾ മരങ്ങൾ എന്നിവകൊണ്ട് മൂടിയിരിക്കുന്നു.
 
==ചിത്രശാല==
<gallery mode="packed">
Mt Elbrus Caucasus.jpg|എൽബ്രസ് മല തെക്കു ഭാഗത്ത് നിന്നുള്ള കാഴ്ച
Comito.jpg|കൊമിറ്റോ മല ചെച്‌നിയ
VittfarneGeorgien 155.jpg|കോക്കസസ് പർവ്വതം ജോർജ്ജിയയിലെ സ്വനേറ്റിയിൽ നിന്നുള്ള കാഴ്ച
Murov mountain in Azerbaijan-Caucasus3.jpg|മുരോവ് മല അസർബെയ്ജാൻ
Chaukhi mountain (ჭაუხი).jpg|ചൗകി പർവ്വതം ജോർജ്ജിയയിലെ കെവിയിൽ
Chechenya gorge2.jpg|മലയിടുക്ക് റഷ്യയിലെ ദഗെസ്റ്റൻ
Ushba 1879.jpg|ഇരട്ട കൊടുമുടി ജോർജ്ജിയയിലെ ഉഷ്ബിയയിൽ നിന്നുള്ള കാഴ്ച
</gallery>
 
==അവലംബം==
"https://ml.wikipedia.org/wiki/കോക്കസസ്_പർവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്