"കോക്കസസ് പർവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
മിതോഷ്ണമേഖല പ്രദേശങ്ങളിലെ ചതുപ്പ് നിലങ്ങൾ മുതൽ, സസ്യങ്ങളും ജന്തുക്കളും കാടുകൾ, മഞ്ഞു മൂടിയ പർവ്വത ശിഖിരങ്ങൾ വരെ അടങ്ങിയതാണ് പശ്ചിമ മധ്യ കോക്കസസ് മേഖല.
തെക്കൻ ഭാഗത്ത്, പ്രത്യേകിച്ച് [[അർമീനിയ]], [[അസർബെയ്ജാൻ]] എന്നിവിടങ്ങളിൽ ഭാഗികമായ മരുഭൂമികൾ, ആൽപൈൻ പുൽമേടുകൾ എന്നിവയാണ്.
ഗ്രേറ്റർ കോക്കസസ് പർവ്വത നിരകളുടെ വടക്കൻ ചെരിവുകളിൽ ഓക്കുമരങ്ങൾ, ഹോൺബീം മരങ്ങൾ, മാപ്പ്ൾ മരങ്ങൾ എന്നിവകൊണ്ട് മൂടിയിരിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/കോക്കസസ്_പർവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്