"കോക്കസസ് പർവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
കോക്കസസ് പർവ്വതത്തിന് വ്യത്യസ്തമായ പ്രകൃതി ദൃശ്യമാണുള്ളത്. ഉയരത്തിനും ദൂരത്തിനും അനുസരിച്ച് ഇതിൽ മാറ്റങ്ങളുണ്ട്.
മിതോഷ്ണമേഖല പ്രദേശങ്ങളിലെ ചതുപ്പ് നിലങ്ങൾ മുതൽ, സസ്യങ്ങളും ജന്തുക്കളും കാടുകൾ, മഞ്ഞു മൂടിയ പർവ്വത ശിഖിരങ്ങൾ വരെ അടങ്ങിയതാണ് പശ്ചിമ മധ്യ കോക്കസസ് മേഖല.
തെക്കൻ ഭാഗത്ത്, പ്രത്യേകിച്ച് [[അർമീനിയ]], [[അസർബെയ്ജാൻ]] എന്നിവിടങ്ങളിൽ ഭാഗികമായ മരുഭൂമികൾ, ആൽപൈൻ പുൽമേടുകൾ എന്നിവയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/കോക്കസസ്_പർവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്