"കോക്കസസ് പർവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
എന്നാൽ മറുവശത്ത്, ലെസ്സർ കോക്കസസ് പർവ്വത നിരകളിൽ ജുറാസ്സിക്, ക്രിറ്റേഷ്യസ് പാറകളുടെ സാന്നിധ്യം വളരെ കുറച്ചുമാത്രമെയുള്ളു. ഇവിടെ മുഖ്യമായും പാലിയോജെനി പാറകളാണ് കാണപ്പെടുന്നുത്.
[[ഫലകചലനസിദ്ധാന്തം|ഫലകചലന സിദ്ദാന്ത]] പ്രകാരം രൂപകൊണ്ട അറേബ്യൻ പ്ലേറ്റും യൂറേഷ്യൻ പ്ലേറ്റും വടക്കോട്ട് ചലിച്ചതിനെ തുടർന്ന് ഫലകചലന സിദ്ധാന്തമൂലം രൂപപ്പെട്ടതാണ് കോക്കസസ് പർവ്വതനിര
ഈ മേഖല പതിവായി ഭൂകമ്പ സാധ്യതയുള്ളതാണ്.
ഗ്രേറ്റർ കോക്കസസ് പർവ്വത പ്രധാനമായും അവസാദ ശിലാ ഘടനയിലാണ്. ലെസ്സർ കോക്കസസ് പർവ്വതം വലിയതോതിൽ അഗ്നിപർവ്വത ഉൽപ്പത്തി പ്രദേശമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/കോക്കസസ്_പർവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്