"കോക്കസസ് പർവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
പ്രധാനമായും [[ക്രിറ്റേഷ്യസ്]], [[ജുറാസ്സിക്‌|ജുറാസിക്]] [[പാറ|പാറകൾ]] അടങ്ങിയതാണ് ഗ്രേറ്റർ കോക്കസസ് പർവ്വത നരകൾ.
ഗ്രേറ്റർ കോക്കസസിന്റെ ഉയർന്ന ഭാഗങ്ങളിൽ പാലിയോസോയിക്, പ്രികാംബ്രിയൻ പാറകളുമാണ്. ഈ പർവ്വത നിരകളിൽ അഗ്നിപർവ്വതങ്ങളുടെ രൂപങ്ങൾ വ്യാപകമായി കാണപ്പെടുന്നുണ്ട്.
എന്നാൽ മറുവശത്ത്, ലെസ്സർ കോക്കസസ് പർവ്വത നിരകളിൽ ജുറാസ്സിക്, ക്രിറ്റേഷ്യസ് പാറകളുടെ സാന്നിധ്യം വളരെ കുറച്ചുമാത്രമെയുള്ളു. ഇവിടെ മുഖ്യമായും പാലിയോജെനി പാറകളാണ് കാണപ്പെടുന്നുത്.
 
==അവലംബം==
"https://ml.wikipedia.org/wiki/കോക്കസസ്_പർവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്