"ഭൂട്ടാൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 53:
}}
'''സിൻചുല ഉടമ്പടിയുടെ''' തർജ്ജമയാണ് താഴെക്കൊടുത്തിരിക്കുന്നത്.<ref>{{cite book|title=Bhutan: a Kingdom in the Himalayas : a study of the land, its people, and their government |first1=Nagendra |last1=Singh |author2=[[Jawaharlal Nehru University]] |edition=2 |chapter=Appendix VII – The Treaty of Sinchula |page=243 |publisher=Thomson Press Publication Division |year=1978 |url=https://books.google.com/books?id=TSRuAAAAMAAJ |accessdate=2011-08-25}}</ref>
 
{{quote|1865 നവംബർ 11-ന്
 
ഹെർ ബ്രിട്ടാനിക് മജസ്റ്റിയുടെ ഈസ്റ്റ് ഇൻഡീസിലെ ഭൂമിയുടെ വൈസ്രോയിയും ഗവർണർ ജനറലുമായ ഹിസ് എക്സലൻസി റൈറ്റ് ഓണറബിൾ സർ ജോൺ ലോറൻസ്, ജി.സി.ബി., കെ.എസ്.ഐ. നൽകിയ പൂർണ്ണമായ അധികാരത്തോടുകൂടി [[Herbert Bruce (British Army officer)|ലഫ്റ്റനന്റ് ജനറൽ ഹെർബർട്ട് ബ്രൂസ്]], സി.ബി. ഒരു ഭാഗത്തും [[Druk Desi|ദേബ് രാജാസ്]] നൽകിയ പൂർണ്ണ അധികാരത്തോടെ സംഡോജെ ഡേബ് ജിമ്പി, തെംസെയ്റെൻസെ ഡോണായി എന്നിവർ മറുഭാഗത്തും 1865-ൽ എത്തിച്ചേർന്ന ഉടമ്പടി.
Line 71 ⟶ 72:
ഇതിന് ശേഷമുള്ള ജനുവരി 10-ആം തീയതി നാൽപ്പത്തയ്യായിരം രൂപ.
 
ഇതിന് ശേഷമുള്ള ഓരോ ജനുവരി 10-ആം തീയതിയും അൻപതിനായിരം രൂപ വീതം.}}
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ഭൂട്ടാൻ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്