"മിനാംഗ്കാബാ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
 
== സംസ്കാരം ==
ഒരു മാതൃവംശ പിന്തുടർച്ചാവകാശ സമ്പ്രദായം നിലനിൽക്കുന്ന ഗോത്രവർഗ്ഗം എന്ന നിലയിൽ കുടുംബത്തിലെ ഇളയ പുത്രനാണ് അമ്മയുടേയും സഹോദരിമാരുടേയും ഉത്തവാദിത്വം. ഗോത്രക്കാരുടെ കീഴ്വഴക്കമനുസരിച്ച് വിവാഹിതരായ പെൺമക്കൾ സ്വന്തം ഗൃഹത്തിൽ തന്നെയാണ് താമസിക്കേണ്ടത്, അവരുടെ ഭർത്താക്കൻമാർ അവിടെ സന്ദർശന രീതിമാത്രമാണുള്ളത്. എന്നാൽ പലരും ഈ രീതി പിന്തുടരാറില്ല. <ref name=cs>Kuipers, Joel C. "Minangkabau". In [http://lcweb2.loc.gov/frd/cs/pdf/CS_Indonesia.pdf ''Indonesia: A Country Study''] (William H. Frederick and Robert L. Worden, eds.). [[Library of Congress]] [[Federal Research Division]] (2011). {{PD-notice}}</ref>
 
ഈ ഗോത്രവർക്കാരുടെ വിദ്യാഭ്യാസത്തോടുള്ള അർപ്പണബോധം ഈ ഗോത്രവർഗ്ഗത്തിൽ നിന്നും അവരുടെ ജനസംഖ്യാനുപാതത്തിൽ കൂടുതലായി വിദ്യാഭ്യാസമേഖലകളിലും രാഷ്ട്രീയമേഖലകളിലും ഉന്നതിയിൽ എത്തിപ്പെടാൻ ഈ വിഭാഗക്കാർക്ക് സാധിച്ചിട്ടുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/മിനാംഗ്കാബാ_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്