"മിനാംഗ്കാബാ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62:
== ചരിത്രം ==
[[പ്രമാണം:Flag_of_Minang.svg|ലഘുചിത്രം|മിനാംഗ്കാബാ വംശജരുടെ പതാക]]
[[ഇന്തോനേഷ്യ|ഇന്തോനേഷ്യയിൽ]] പടിഞ്ഞാറൻ [[സുമാത്ര|സുമാത്രയിലെ]] [[Minangkabau highlands|മിനാംഗ്കാബാ മലയോരപ്രദേശങ്ങളിലെ]] ഒരു ഗോത്രവർഗമാണ് '''മിനാംഗ്കാബാ ജനത (Minangkabau''' people) (Minangkabau: '''Urang Minang'''; [[ഇന്തോനേഷ്യൻ ഭാഷ|Indonesian]]: '''Suku Minang'''; [[ജാവി ലിപി|Jawi]]: '''مينڠكاباو'''). ഈ ഗോത്രവർഗ്ഗം മിനാങ് (Minang) എന്നും അറിയപ്പെടാറുണ്ട്.  ഈ ഗോത്രവർഗ്ഗക്കാർക്കിടയിൽ പരമ്പരാഗതമായി മാതൃവംശ പിന്തുടർച്ചാവകാശ സമ്പ്രദായമാണ് നിലനിൽക്കുന്നത്. അമ്മവഴിയോ പെൺവഴിക്കോ മാത്രമുള്ള  പിന്തുടർച്ചാവകാശ സമ്പ്രദായമാണിത്<ref name="BBC-Minangkabau"><cite class="citation news">Rathina Sankari (22 September 2016). </cite></ref> എന്നാൽ മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളിലെ ഉത്തരവാദിത്വം പുരുഷൻമാർക്കാണ്, എന്നിരുന്നാൽ പോലും ചിലസ്ത്രീകൾക്കും ഈ മേഖലകളിൽ നിർണ്ണായക സ്ഥാനമുണ്ടാകാറുണ്ട്. ഇന്ന് ഏകദേശം നാലരദശലക്ഷത്തോളം മിനാങുകൾ അവരുടെ സ്വദേശമായ പശ്ചിമ സുമാത്രയിൽ ജീവിക്കുന്നത്. ബാക്കി വരുന്ന നാലരദശലക്ഷത്തോളം മിനാങുകൾ പല ഇന്തോനേഷ്യൻ പ്രദേശങ്ങളിലും മലേഷ്യൻ ഉപദ്വീപുകളിലുമായിമായാണ്ഉപദ്വീപുകളിലുമായാണ് താമസിക്കുന്നത്. 
 
== സംസ്കാരം ==
ഒരു മാതൃവംശ പിന്തുടർച്ചാവകാശ സമ്പ്രദായം നിലനിൽക്കുന്ന ഗോത്രവർഗ്ഗമാണിത്.ഗോത്രവർഗ്ഗം എന്ന നിലയിൽ കുടുംബത്തിലെ ഇളയ പുത്രനാണ് അമ്മയുടേയും സഹോദരിമാരുടേയും ഉത്തവാദിത്വം. ഗോത്രക്കാരുടെ കീഴ്വഴക്കമനുസരിച്ച് വിവാഹിതരായ പെൺമക്കൾ സ്വന്തം ഗൃഹത്തിൽ തന്നെയാണ് താമസിക്കേണ്ടത്, അവരുടെ ഭർത്താക്കൻമാർ അവിടെ സന്ദർശന രീതിമാത്രമാണുള്ളത്. എന്നാൽ പലരും ഈ രീതി പിന്തുടരാറില്ല.
 
ഈ ഗോത്രവർക്കാരുടെ വിദ്യാഭ്യാസത്തോടുള്ള അർപ്പണബോധം ഈ ഗോത്രവർഗ്ഗത്തിൽ നിന്നും അവരുടെ ജനസംഖ്യാനുപാതത്തിൽ കൂടുതലായി വിദ്യാഭ്യാസമേഖലകളിലും രാഷ്ട്രീയമേഖലകളിലും ഉന്നതിയിൽ എത്തിപ്പെടാൻ ഈ വിഭാഗക്കാർക്ക് സാധിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/മിനാംഗ്കാബാ_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്