"മിനാംഗ്കാബാ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
"Minangkabau people" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 1:
[[ഇന്തോനേഷ്യ|ഇന്തോനേഷ്യയിൽ]] പടിഞ്ഞാറൻ [[സുമാത്ര|സുമാത്രയിലെ]] [[Minangkabau highlands|മിനാംഗ്കാബാ മലയോരപ്രദേശങ്ങളിലെ]] ഒരു ഗോത്രവർഗമാണ് '''മിനാംഗ്കാബാ ജനത (Minangkabau''' people) (Minangkabau: '''Urang Minang'''; [[ഇന്തോനേഷ്യൻ ഭാഷ|Indonesian]]: '''Suku Minang'''; [[ജാവി ലിപി|Jawi]]: '''مينڠكاباو'''). ഈ ഗോത്രവർഗ്ഗം മിനാങ് (Minang) എന്നും അറിയപ്പെടാറുണ്ട്.  ഈ ഗോത്രവർഗ്ഗക്കാർക്കിടയിൽ പരമ്പരാഗതമായി മാതൃവംശ പിന്തുടർച്ചാവകാശ സമ്പ്രദായമാണ് നിലനിൽക്കുന്നത്. അമ്മവഴിയോ പെൺവഴിക്കോ മാത്രമുള്ള  പിന്തുടർച്ചാവകാശ സമ്പ്രദായമാണിത്<ref name="BBC-Minangkabau"><cite class="citation news">Rathina Sankari (22 September 2016). </cite></ref> എന്നാൽ മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളിലെ ഉത്തരവാദിത്വം പുരുഷൻമാർക്കാണ്, എന്നിരുന്നാൽ പോലും ചിലസ്ത്രീകൾക്കും ഈ മേഖലകളിൽ നിർണ്ണായക സ്ഥാനമുണ്ടാകാറുണ്ട്. ഇന്ന് ഏകദേശം നാലരദശലക്ഷത്തോളം മിനാങുകൾ അവരുടെ സ്വദേശമായ പശ്ചിമ സുമാത്രയിൽ ജീവിക്കുന്നത്. ബാക്കി വരുന്ന നാലരദശലക്ഷത്തോളം മിനാങുകൾ പല ഇന്തോനേഷ്യൻ പ്രദേശങ്ങളിലും [[മലേഷ്യ|മലേഷ്യൻ]] ഉപദ്വീപുകളിലുമായിമായാണ് താമസിക്കുന്നത്. 
{{prettyurl|Minangkabau}}
{{Infobox ethnic group
|group = Minangkabau<br /><small>Urang Minang</small><br /><small>مينڠكاباو</small>
|image = [[File:Minangkabau wedding 2.jpg|300px]]
|caption = A Minangkabau bride and groom, the bride is wearing a ''[[Suntiang]]'' crown.
|population = circa 9 million<ref>[http://www.britannica.com/EBchecked/topic/383458/Minangkabau ''Minangkabau people'']. [[Encyclopædia Britannica]]. 2015 Encyclopædia Britannica, Inc.</ref>
|region1 = {{Flagcountry|Indonesia}}
|pop1 = 6,462,713
|ref1 = <ref>{{cite book
| last =
| first =
| publisher=[[Badan Pusat Statistik]]
| title =Kewarganegaraan, Suku Bangsa, Agama dan Bahasa Sehari-hari Penduduk Indonesia Hasil Sensus Penduduk 2010
| date =
| year =2011
| accessdate = 24 August 2012
| isbn = 9789790644175
| url = http://demografi.bps.go.id/phpfiletree/bahan/kumpulan_tugas_mobilitas_pak_chotib/Kelompok_1/Referensi/BPS_kewarganegaraan_sukubangsa_agama_bahasa_2010.pdf}}</ref>
|region2 = {{nbsp|8}}[[West Sumatera]]
|pop2 = 4,219,729
|region3 = {{nbsp|8}}[[Riau]]
|pop3 = 676,948
|region4 = {{nbsp|8}}[[North Sumatera]]
|pop4 = 333,241
|region5 = {{nbsp|8}}[[Jakarta]]
|pop5 = 272,018
|region6 = {{nbsp|8}}[[West Java]]
|pop6 = 241,169
|region7 = {{nbsp|8}}[[Jambi]]
|pop7 = 163,760
|region8 = {{nbsp|8}}[[Riau Islands]]
|pop8 = 162,452
|region9 = {{nbsp|8}}[[Banten]]
|pop9 = 95,845
|region10 = {{nbsp|8}}[[Bengkulu]]
|pop10 = 71,472
|region11 = {{nbsp|8}}[[Lampung]]
|pop11 = 69,652
|region12 = {{nbsp|8}}[[South Sumatera]]
|pop12 = 64,403
|region13 = {{nbsp|8}}[[Aceh]]
|pop13 = 33,112
|region14 = {{Flagcountry|Malaysia}}
|pop14 = 901,000
|ref14 =<ref>{{cite web|url=http://joshuaproject.net/people_groups/14208/MY |title=Minangkabau in Malaysia |publisher=[[Joshua Project]] |accessdate=22 January 2015}}</ref>
|langs = [[Minangkabau language|Minangkabau]], [[Indonesian language|Indonesian]] and [[Malay language|Malay]].
|rels = [[Sunni Islam]]<ref name="Blackwood2000"/>
|related-c = [[Malays (ethnic group)|Malays]], [[Mandailing people|Mandailing]], [[Kerinci people|Kerinci]]
}}
[[ഇന്തോനേഷ്യ|ഇന്തോനേഷ്യയിൽ]] പടിഞ്ഞാറൻ [[സുമാത്ര|സുമാത്രയിലെ]] [[Minangkabau highlands|മിനാംഗ്കാബാ മലയോരപ്രദേശങ്ങളിലെ]] ഒരു ഗോത്രവർഗമാണ് '''മിനാംഗ്കാബാ ജനത (Minangkabau''' people) (Minangkabau: '''Urang Minang'''; [[ഇന്തോനേഷ്യൻ ഭാഷ|Indonesian]]: '''Suku Minang'''; [[ജാവി ലിപി|Jawi]]: '''مينڠكاباو'''). ഈ ഗോത്രവർഗ്ഗം മിനാങ് (Minang) എന്നും അറിയപ്പെടാറുണ്ട്.  ഈ ഗോത്രവർഗ്ഗക്കാർക്കിടയിൽ പരമ്പരാഗതമായി മാതൃവംശ പിന്തുടർച്ചാവകാശ സമ്പ്രദായമാണ് നിലനിൽക്കുന്നത്. അമ്മവഴിയോ പെൺവഴിക്കോ മാത്രമുള്ള  പിന്തുടർച്ചാവകാശ സമ്പ്രദായമാണിത്<ref name="BBC-Minangkabau"><cite class="citation news">Rathina Sankari (22 September 2016). </cite></ref> എന്നാൽ മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളിലെ ഉത്തരവാദിത്വം പുരുഷൻമാർക്കാണ്, എന്നിരുന്നാൽ പോലും ചിലസ്ത്രീകൾക്കും ഈ മേഖലകളിൽ നിർണ്ണായക സ്ഥാനമുണ്ടാകാറുണ്ട്. ഇന്ന് ഏകദേശം നാലരദശലക്ഷത്തോളം മിനാങുകൾ അവരുടെ സ്വദേശമായ പശ്ചിമ സുമാത്രയിൽ ജീവിക്കുന്നത്. ബാക്കി വരുന്ന നാലരദശലക്ഷത്തോളം മിനാങുകൾ പല ഇന്തോനേഷ്യൻ പ്രദേശങ്ങളിലും [[മലേഷ്യ|മലേഷ്യൻ]] ഉപദ്വീപുകളിലുമായിമായാണ് താമസിക്കുന്നത്. 
 
ഈ ഗോത്രവർക്കാരുടെ വിദ്യാഭ്യാസത്തോടുള്ള അർപ്പണബോധം വളരെ പ്രസ്തമാണ്. അതുകൊണ്ടു തന്നെ തെക്കുകിഴക്കൻ [[ഏഷ്യ|ഏഷ്യയിലെ]] പലഭാഗങ്ങളിലേക്കും എത്തിപെട്ട ഇവർക്ക് അലിടങ്ങലിലെല്ലാം സാമ്പത്തികമായും രാഷ്ട്രീയപരമായും മുന്നേറാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ഇന്തോനേഷ്യ റിപ്പബ്ലിക് സ്ഥാപകരിലൊരാളായ [[Mohammad hatta|മുഹമ്മദ് ഹാട്ട]] മിനാങ് വംശജനായിരുന്നു. മാത്രമല്ല സിംഗപ്പൂറിന്റെ ആദ്യ പ്രസിഡന്റായിരുന്ന [[Yusof bin ishak|യൂസഫ് ബിൻ ഇസാഖ്]], മലേഷ്യയുടെ ആദ്യത്തെ സുപ്രീം ഹെഡ് ഓഫ് സ്റ്റേറ്റ് ആയിരുന്ന [[Tuanku abdul rahman|തുവാങ്കു അബ്ദുൾ റഹിമാനും]] ഈ വംശജർ തന്നെയായിരുന്നു.
 
മിനാംഗ്കാബാ വംശജർ ശക്തമായ [[ഇസ്ലാം|ഇസ്ലാം മത]] വിശ്വാസികളാണെങ്കിലും അവരുടെ പരമ്പരാഗത ഗോത്ര ആചാരങ്ങളും പിന്തുടരുന്നവരാണ്. അവരുടെ പരമ്പരാഗത ഗോത്ര ആചാരങ്ങളെ അടാട്ട് (adat) എന്നാണ് അറിയപ്പെടുന്നത്. ഇസ്ലാം മതം എത്തിച്ചേരുന്നതിനുമുമ്പ് നിലനിന്നിരുന്ന അനിമിസം വിശ്വാസത്തിൽ നിന്നും ഹിന്ദു-ബുദ്ധവിശ്‍സത്തിൽ നിന്നുമാണ് മിനാംഗ്കാബാകളുടെ അടാട്ട് ഗോത്രാചാരം രൂപംകൊണ്ട്ത്.
 
മാതൃവംശപിന്തുടർച്ചാവകാശം സമ്പ്രദായം പിന്തുടരുന്ന വംശങ്ങളിൽ ഏറ്റവും അധികം ജനസംഖ്യയുള്ളതും അതുപോലെ സാമ്പത്തികമായും രാഷ്ട്രീയപരമായും ഏറ്റവും അധികം സ്വാധീനമുള്ളതും മിനാംങ് വംശത്തിനാണ്. അതുകൊണ്ട് തന്നെ ഈ ഗോത്രവർഗ്ഗത്തെക്കുറിച്ച് നരവംശശാസ്ത്രജ്ഞർ പഠനങ്ങൾ നടത്തിയിട്ടുണ്ട്. .
 
== പദോത്പത്തി ==
== Etymology ==
[[പ്രമാണം:Adityawarman.jpg|ലഘുചിത്രം|മിനാംഗ്കാബാ സാമ്രാജ്യത്തത്തിന്റെ സ്ഥാപകനായ ആദിത്യവർമ്മന്റേത് എന്നു വിശ്വസിക്കപ്പെടുന്ന പ്രതിമ]]
"വിജയം" എന്നർത്ഥം വരുന്ന മിനാങ് "എരുമ","പോത്ത്"എന്നർത്ഥം വരുന്ന കാബാ എന്നീ രണ്ടു പദങ്ങൾ സംയോജിച്ചാണ് മിനാംഗ്കാബാ എന്ന വാക്കുണ്ടായത് എന്നു കരുതപ്പെടുന്നു.
Line 62 ⟶ 13:
== ചരിത്രം ==
[[പ്രമാണം:Flag_of_Minang.svg|ലഘുചിത്രം|മിനാംഗ്കാബാ വംശജരുടെ പതാക]]
[[ഇന്തോനേഷ്യ|ഇന്തോനേഷ്യയിൽ]] പടിഞ്ഞാറൻ [[സുമാത്ര|സുമാത്രയിലെ]] [[Minangkabau highlands|മിനാംഗ്കാബാ മലയോരപ്രദേശങ്ങളിലെ]] ഒരു ഗോത്രവർഗമാണ് '''മിനാംഗ്കാബാ ജനത (Minangkabau''' people) (Minangkabau: '''Urang Minang'''; [[ഇന്തോനേഷ്യൻ ഭാഷ|Indonesian]]: '''Suku Minang'''; [[ജാവി ലിപി|Jawi]]: '''مينڠكاباو'''). ഈ ഗോത്രവർഗ്ഗം മിനാങ് (Minang) എന്നും അറിയപ്പെടാറുണ്ട്.  ഈ ഗോത്രവർഗ്ഗക്കാർക്കിടയിൽ പരമ്പരാഗതമായി മാതൃവംശ പിന്തുടർച്ചാവകാശ സമ്പ്രദായമാണ് നിലനിൽക്കുന്നത്. അമ്മവഴിയോ പെൺവഴിക്കോ മാത്രമുള്ള  പിന്തുടർച്ചാവകാശ സമ്പ്രദായമാണിത്<ref name="BBC-Minangkabau"><cite class="citation news">Rathina Sankari (22 September 2016). </cite></ref> എന്നാൽ മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളിലെ ഉത്തരവാദിത്വം പുരുഷൻമാർക്കാണ്, എന്നിരുന്നാൽ പോലും ചിലസ്ത്രീകൾക്കും ഈ മേഖലകളിൽ നിർണ്ണായക സ്ഥാനമുണ്ടാകാറുണ്ട്. ഇന്ന് ഏകദേശം നാലരദശലക്ഷത്തോളം മിനാങുകൾ അവരുടെ സ്വദേശമായ പശ്ചിമ സുമാത്രയിൽ ജീവിക്കുന്നത്. ബാക്കി വരുന്ന നാലരദശലക്ഷത്തോളം മിനാങുകൾ പല ഇന്തോനേഷ്യൻ പ്രദേശങ്ങളിലും മലേഷ്യൻ ഉപദ്വീപുകളിലുമായിമായാണ് താമസിക്കുന്നത്. 
 
== ചരിത്രം ==
 
=== Notesഅവലംബം ===
<div class="reflist columns references-column-count references-column-count-2" style="-moz-column-count: 2; list-style-type: decimal;">
<references /></div>
 
== കൂടുതൽ വായനയ്ക്ക് ==
* {{Citation|title=Tata Cara Perkawinan Adat Istiadat Minangkabau|publication-date=1997|author=Nazif Basir; Elly Kasim|publisher=Elly Kasim Collections|oclc=16688147|OCLC=16688147}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.saudiaramcoworld.com/issue/199104/on.culture.s.loom.htm On Culture's Loom]
* [http://www.saudiaramcoworld.com/issue/199104/the.carvers.of.bukittinggi.htm The Carvers of Bukittinggi]
"https://ml.wikipedia.org/wiki/മിനാംഗ്കാബാ_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്