"കോക്കസസ് പർവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
ലിഖി മലനിരകളുടെ പടിഞ്ഞാറും കിഴക്കും കോൾക്കിസ് (പുരാതന കാലത്ത് കരിങ്കടലിന്റെ തീരത്ത് നിലനിന്നിരുന്ന ഒരു രാജഭരണ പ്രദേശവും ഇപ്പോൾ പടിഞ്ഞാറൻ ജോർജ്ജിയയുടെ ഭാഗവുമായ പ്രദേശമാണ് കോൾക്കിസ് -Colchis (/ˈkɒlkɪs/; Georgian: კოლხეთი Kolkheti; Greek Κολχίς Kolkhis)) സമതലവും കുർ അറാസ് നദീതട പ്രദേശവുമാണ്.
ദക്ഷിണപശ്ചിമ ജോർജ്ജിയയിലുള്ള മെസ്‌ഖേതി പർവ്വത നിര - Meskheti Range (Moschian Mountains)) ലെസ്സർ കോക്കസസിന്റെ ഭാഗമാണ്.
തെക്കുകിഴക്ക് ഭാഗത്തായി അറാസ് നദി ലെസ്സർ കോക്കസിനേയും താലിഷ് മലകളേയും വേർത്തിരിക്കുന്നു.
[[ഇറാൻ|ഇറാനേയും]] തെക്കുകിഴക്കൻ അസർബെയ്ജാന്റൈയും അതിർത്തയാണിത്.
 
==അവലംബം==
"https://ml.wikipedia.org/wiki/കോക്കസസ്_പർവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്