"കോക്കസസ് പർവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
റഷ്യൻ നഗരമായ സോച്ചിയുടെ സമീപത്തുള്ള തെക്കൻ റഷ്യയിലെ പടിഞ്ഞാറൻ കോക്കസസിൽ നിന്ന് പടിഞ്ഞാറ്-വടക്കുപടിഞാറ് മുതൽ കിഴക്ക്- തെക്കുകിഴക്കായിയാണ് കോക്കസസ് പർവ്വതം സ്ഥിതിചെയ്യുന്നത്. കരിങ്കടലിന്റെ വടക്കുകിഴക്കൻ കര മുതൽ കാസ്പിയൻ കടൽക്കരയിലുള്ള അസർബെയ്ജാന്റെ തലസ്ഥാന നഗരമായ ബാകു വരെയും വ്യാപിച്ചു കിടക്കുകയാണ് കോക്കസസ് പർവ്വതം.
ഗ്രേറ്റർ കോക്കസസിന് തെക്ക് വശത്തായി സമാന്തരമായി 100 കിലോമീറ്റർ (62 മൈൽ) വ്യപിച്ച് കിടക്കുകയാണ് ലെസ്സർ കോക്കസസ്.<ref name=Encyc-Snow-Ice-CaucusMtn>{{cite book|last1=Stokes|first1=Chris R|editor1-last=Singh|editor1-first=Vijay P.|editor2-last=Haritashya|editor2-first=Umesh K.|title=Encyclopedia of Snow, Ice and Glaciers|date=2011|publisher=Spring Science & Business Media|isbn=9789048126415|page=127|url=https://books.google.com/books?id=mKKtQR4T-1MC&pg=PA127|accessdate=9 November 2014}}</ref>
ഗ്രേറ്റർ കോക്കസസിനെയും ലെസ്സർ കോക്കസസിനേയും തമ്മിൽ ബന്ധിപ്പിക്കുന്നത് ജോർജ്ജിയയിലെ ലിഖി മലനിരയാണ്. ഇവ സുറാമി മലനിര എന്നും അറിയപ്പെടുന്നുണ്ട്. ഇത് കോക്കസസ് പർവ്വതത്തിന്റെ ഭാഗമാണ്. ഈ മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തിന് 1,926 മീറ്റർ( 6,319 അടി) ഉയരമാണുള്ളത്.
 
==അവലംബം==
"https://ml.wikipedia.org/wiki/കോക്കസസ്_പർവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്