"കോക്കസസ് പർവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
കോക്കസസ് പർവ്വതത്തിന്റെ പ്രധാന പ്രദേശങ്ങൾ അടങ്ങുന്ന വടക്ക് ഭാഗത്തെ '''ഗ്രേറ്റർ കോക്കസസ്''' എന്നും ഏകദേശം 600 കിലോമീറ്റർ ഉയരമുള്ള തെക്ക് ഭാഗത്തെ '''ലെസ്സർ കോക്കസസ്''' എന്നും വിളിക്കുന്നു. ഇവ രണ്ടും അടങ്ങിയതാണ് കോക്കസസ് പർവ്വത നിരകൾ.
റഷ്യൻ നഗരമായ സോച്ചിയുടെ സമീപത്തുള്ള തെക്കൻ റഷ്യയിലെ പടിഞ്ഞാറൻ കോക്കസസിൽ നിന്ന് പടിഞ്ഞാറ്-വടക്കുപടിഞാറ് മുതൽ കിഴക്ക്- തെക്കുകിഴക്കായിയാണ് കോക്കസസ് പർവ്വതം സ്ഥിതിചെയ്യുന്നത്. കരിങ്കടലിന്റെ വടക്കുകിഴക്കൻ കര മുതൽ കാസ്പിയൻ കടൽക്കരയിലുള്ള അസർബെയ്ജാന്റെ തലസ്ഥാന നഗരമായ ബാകു വരെയും വ്യാപിച്ചു കിടക്കുകയാണ് കോക്കസസ് പർവ്വതം.
ഗ്രേറ്റർ കോക്കസസിന് തെക്ക് വശത്തായി സമാന്തരമായി 100 കിലോമീറ്റർ (62 മൈൽ) വ്യപിച്ച് കിടക്കുകയാണ് ലെസ്സർ കോക്കസസ്.
"https://ml.wikipedia.org/wiki/കോക്കസസ്_പർവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്