"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

156 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
ഇംഗ്ലീഷ് വിക്കിയിലേയ്ക്കുള്ള കണ്ണി ഒഴിവാക്കുന്നു
(ചെ.) (സലെം, ഒറിഗൺ എന്ന താൾ സേലം, ഒറിഗൺ എന്ന താളിനു മുകളിലേയ്ക്ക്, Harshanh മാറ്റിയിരിക്കുന്നു: see the talk page)
(ഇംഗ്ലീഷ് വിക്കിയിലേയ്ക്കുള്ള കണ്ണി ഒഴിവാക്കുന്നു)
{{Infobox settlement|name=സലെം, ഒറിഗോൺ|official_name=City of Salem|settlement_type=[[State capital|State Capital]]|image_skyline=ORCap3.JPG|imagesize=|image_caption=The [[Oregon State Capitol]]|image_flag=Flag of Salem, Oregon.gif|nickname=The Cherry City|image_map=Marion_County_Oregon_Incorporated_and_Unincorporated_areas_Salem_Highlighted.svg|mapsize=250px|map_caption=Location in Marion and Polk Counties, state of [[Oregon]].|image_map1=|mapsize1=|map_caption1=|pushpin_map=USA|pushpin_map_caption=Location in USA|latd=44|latm=55|lats=51|latNS=N|longd=123|longm=1|longs=44|longEW=W|coordinates_type=type:city(154510)_region:US-OR_source:gnis-1167861_elevation:47|coordinates_display=inline, title|subdivision_type=[[List of sovereign states|Country]]|subdivision_name=[[United States]]|subdivision_type1=[[U.S. state|State]]|subdivision_type2=[[List of counties in Oregon|Counties]]|subdivision_name1=[[Oregon]]|subdivision_name2=[[Marion County, Oregon|Marion]], [[Polk County, Oregon|Polk]]|established_title=Founded|established_date=1842|government_type=[[Council-manager government|City Council – City Manager]]|leader_title=Mayor|leader_name=[[Anna M. Peterson]]|total_type=City|area_footnotes=<ref name="Gazetteer files"/>|area_magnitude=34.4|area_total_km2=125.48|area_total_sq_mi=48.45|area_land_km2=124.06|area_land_sq_mi=47.90|area_water_km2=1.42|area_water_sq_mi=0.55|elevation_m=46.7|elevation_ft=154|population_total=154637|population_as_of=[[2010 United States Census|2010]]|population_footnotes=<ref name="FactFinder"/>|population_density_km2=1246.5|population_density_sq_mi=3228.3|population_est=164549|pop_est_as_of=2015<ref name="2015 Pop Estimate">{{cite web|title=Population Estimates|url=http://www.census.gov/quickfacts/table/PST045215/4164900|publisher=[[United States Census Bureau]]|accessdate=2014-06-15}}</ref>|population_urban=236,632 (US: [[List of United States urban areas|156th]])|population_metro=400,408 (US: [[List of Metropolitan Statistical Areas|133rd]])|population_rank=US: [[List of United States cities by population|152nd]]|population_demonym=Salemite<ref>{{cite web|last=Maxwell|first=Michelle|title=Salemite realizes dream of publishing book|url=http://community.statesmanjournal.com/blogs/books/2008/07/28/salemite-realizes-dream-of-publishing-book/|work=StatesmanJournal.com|accessdate=2 October 2013|date=28 July 2008}}</ref><ref>{{cite web|last=Hagan|first=Chris|title=A pair of CC tools for Tuesday|url=http://community.statesmanjournal.com/blogs/watch/2011/07/26/a-pair-of-cc-tools-for-tuesday/|work=StatesmanJournal.com|accessdate=2 October 2013|date=26 July 2011|quote=Are you a Mid-Valley resident or a Salemite first?}}</ref>|postal_code_type=[[Zip code]]s|postal_code=97301, 97302, 97303, 97304, 97306, 97308, 97309, 97310, 97311, 97312, 97313 & 97314|area_code=[[Area codes 503 and 971|503 and 971]]|website=[http://www.cityofsalem.net www.cityofsalem.net]|footnotes=|leader_title2=City Manager|leader_name2=Steve Powers|timezone=[[Pacific Time Zone|PST]]|utc_offset=−8|timezone_DST=PDT|utc_offset_DST=−7|blank_name=[[Federal Information Processing Standard|FIPS code]]|blank_info=41-64900|blank1_name=[[Geographic Names Information System|GNIS]] feature ID|blank1_info=1167861<ref name="GR3">{{cite web|url=http://geonames.usgs.gov|accessdate=2008-01-31|title=US Board on Geographic Names|publisher=[[United States Geological Survey]]|date=2007-10-25}}</ref>}}
 
'''സലെം പട്ടണം''' {{IPAc-en|ˈ|s|eɪ|l|əm}} യു.എസ്. സംസ്ഥാനമായ [[Oregon|ഒറിഗോണിൻറെ]] തലസ്ഥാനവും [[:en:Marion_CountyMarion County,_Oregon Oregon|മാരിയോൺ കൌണ്ടി]] സീറ്റുമാണ്. പട്ടണംസ്ഥിതി ചെയ്യുന്നത് [[:en:Willamette_ValleyWillamette Valley|വില്ലാമെറ്റ്]] താഴ്വരയുയുടെ മദ്ധ്യഭാഗത്ത് നഗരത്തിനു കിഴക്കോട്ടൊഴുകുന്ന [[:en:Willamette_RiverWillamette River|വില്ലാമെറ്റ് നദി<nowiki/>യ്ക്കു]] സമാന്തരമായിട്ടാണ്. പട്ടണത്തിലെ മാരിയോൺ, പോക്ക് എന്നീ കൌണ്ടികളെ അതിരു തിരിക്കുന്നത് വില്ലാമെറ്റ് നദിയാണ്. 1842 ൽ സ്ഥാപിക്കപ്പെട്ട സലെം പട്ടണം1851 ൽ ഒറിഗോൺ ടെറിറ്ററിയുടെ തലസ്ഥാനമായി. 1857 ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടു കോർപ്പറേഷനായിത്തീർന്നു.
 
[[2010 United States Census|2010 സെൻസസ്]] അനുസരിച്ച് ജനസംഖ്യ 154,637 <sup>[[:en:Salem,_Oregon#cite_note-FactFinder-2|2]]</sup><nowiki/> ഉള്ള ഈ പട്ടണം പോർട്ട്ലാൻറും യൂഗിനും കഴിഞ്ഞാൽ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ പട്ടണമാണ്. പോർട്ട്ലാൻറ് പട്ടണത്തിൽ നിന്നും വെറും ഒരു മണിക്കൂർ യാത്ര ചെയ്താൽ സലെം പട്ടണത്തിലെത്തിച്ചേരാൻ സാധിക്കും. [[:en:Salem_Metropolitan_Statistical_AreaSalem Metropolitan Statistical Area|സലെം മെട്രേപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ]] ഒരു പ്രധാന പട്ടണമാണ. ഈ [[:en:United_States_metropolitan_areaUnited States metropolitan area|മെട്രോപോളിറ്റന് മേഖലയിൽ]] മാരിയോൺ, പോക്ക് കൌണ്ടികൾ<ref>{{cite web|url=http://www.census.gov/popest/data/metro/totals/2013/index.html|title=Metropolitan and Micropolitan Statistical Areas|date=2014-06-15|publisher=[[United States Census Bureau|U.S. Census Bureau]]}}</ref> ഉൾപ്പെടുന്നു. ഇവയിലേയും കൂടി ജനസംഖ്യ ചേർത്താൽ 2010 ലെ സെൻസസ് പ്രകാരം 390,738 വരും. 2013 ലെ ഒരു കണക്കെടുപ്പിൽ ജനസംഖ്യ 400,408, ഉയരുകയും സംസ്ഥാനത്തെ ജനസംഖ്യാനുപാതത്തിൽ രണ്ടാം സ്ഥാനം<ref>{{cite web|url=http://www.pdx.edu/prc/sites/www.pdx.edu.prc/files/2013CertifiedPopEst_web_StateCounties.pdf|title=2013 Oregon Population Report|date=2014-06-15|publisher=[[Portland State University]], Population Research Center|format=PDF|accessdate=2014-06-15}}</ref> ഉള്ളതായി കണ്ടെത്തുകയും ചെയ്തു.
 
ഈ നഗരത്തിലാണ് [[:en:Willamette_UniversityWillamette University|വില്ലാമെറ്റ് യൂണിവേർസിറ്റി]], [[:en:Corban_UniversityCorban University|കൊർബാൻ യൂണിവേർസിറ്റി]], [[:en:Chemeketa_Community_CollegeChemeketa Community College|ചെമെകെറ്റ യൂണിവേർസിറ്റി]] എന്നിവ സ്ഥിതി ചെയ്യുന്നത്. ഈ നഗരം വഴി ഇൻറർസ്റ്റേറ്റ് 5, ഒറിഗൺ റൂട്ട് 99E,   ഒറിഗൺ റൂട്ട് 22, എന്നിങ്ങനെ ഏതാനും പ്രധാന ഹൈവേകൾ കടന്നു പോകുന്നു. ഈ ഹൈവേകൾ പടിഞ്ഞാറൻ പട്ടണത്തെ, വില്ലാമെറ്റ് നദിയ്ക്കു കുറുകെ മാരിയോണ് സ്ട്രീറ്റ്, സെൻറർ സ്ട്രീറ്റ് എന്നിവ വഴി ബന്ധിപ്പിക്കുന്നു.
 
== ചരിത്രം ==
[[പ്രമാണം:SalemOregon1876.gif|ഇടത്ത്‌|ലഘുചിത്രം|Map of Salem in 1876]]
ആദ്യകാല യൂറോപ്യൻ കുടിയേറ്റക്കാർ ഇവിടെയെത്തുന്ന കാലത്ത്, നേറ്റീവ് ഇന്ത്യക്കാരിലെ (റെഡ് ഇന്ത്യൻസ്) [[:en:Kalapuya_peopleKalapuya people|കലപൂയ]] വിഭാഗക്കാരുമായിട്ടാണ് അവർ ബന്ധം സ്ഥാപിച്ചത്. ഈ മേഖല പരമ്പരാഗതമായി കലപൂയ ഇന്ത്യൻസ് താമസിച്ചു വന്നിരുന്നതാണ്. ഇവർക്ക് മറ്റ് 8 ഉപവിഭാഗങ്ങളും മൂന്നു ഭാക്ഷകളുമുണ്ട്. അവർ ഈ പ്രദേശത്തെ  Chim-i-ki-ti  എന്നാണ് അക്കാലത്ത് വിളിച്ചു വന്നിരുന്നത്. ഇതിന്റെ അർത്ഥം സെൻട്രൽ കലപൂയ ഭാക്ഷയിൽ (Santiam) <ref>Johnson, Tony, Language Education Supervisor, CTGR Cultural Resources Division</ref> "meeting or resting place" എന്നാണ്. ഒറിഗൺ പ്രദേശത്തെ ആദിമ വിഭാഗങ്ങളെ പടഞ്ഞാറൻ ജീവിത രീതി പഠിപ്പിക്കുന്നതിനും അവരെ ക്രിസ്തു മതത്തിലേയ്ക്കു പരിവർത്തനം ചെയ്യുന്നതിനു വേണ്ടി നിയുക്തമായ [[:en:Methodist_MissionMethodist Mission|മെതോഡിസ്റ്റ് മിഷന്റെ]] കീഴിലുള്ള  മെതോഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ചിന്റെ ന്റെ അധികാര പരിധിയിലുൾപ്പെട്ടിരുന്നു ഈ പ്രദേശം. [[:en:Methodist_MissionMethodist Mission|മെതോഡിസ്റ്റ് മിഷൻ]] ഈ  പുതിയ പ്രദേശത്തേയ്ക്കു കടന്നു വന്ന സമയത്ത് അവർ ഈ മേഖലയെ Chemeketa എന്നു വിളിച്ചു. എന്നാൽ മിൽ ക്രീക്കിൽ<ref name="OGN">{{cite book
| title = [[Oregon Geographic Names]]
| last = McArthur
}}</ref> പട്ടണം സ്ഥിതി ചെയ്തിരുന്നതിനാൾ ദേശവ്യാപകമായി അറിയപ്പെട്ടിരുന്നത് മിൽ എന്നായിരുന്നു.
 
[[:en:Oregon_InstituteOregon Institute|ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട്]] എന്ന ചാരിറ്റി സംഘടനയുടെ പേരിൽ സ്കൂൾ സ്ഥാപിതമായപ്പോൾ സമൂഹം ഇൻസ്റ്റിറ്റ്യൂട്ട് <ref name="OGN2">{{cite book
| title = [[Oregon Geographic Names]]
| last = McArthur
| author2 = [[Lewis L. McArthur]]
| origyear = 1928
}}</ref> ഒരു പട്ടണം രൂപീകരിക്കുന്നതിനുളള കരടു പദ്ധതി തയ്യാറാക്കി. 1850 – 1851 കാലഘട്ടത്തിൽ പട്ടണത്തിന്റെ സ്ഥാപകനും മെതോഡിസ്റ്റ് മിഷനിലെ പ്രവർത്തകനുമായിരുന്ന [[:en:William_HWilliam H._Willson Willson|William H. Willson]], സമാധാനം എന്ന അർത്ഥം വരുന്ന ശലോം.<ref name="OGN5">{{cite book
| title = [[Oregon Geographic Names]]
| last = McArthur
| author2 = [[Lewis L. McArthur]]
| origyear = 1928
}}</ref><ref name="SPL">{{cite web|url=http://www.salemhistory.net/brief_history/salem_name.htm|title=How Salem Got its Name|publisher=Salem Public Library, Salem, Oregon|accessdate=April 2014}}</ref> എന്ന ബൈബിൾ വാക്കിന്റെ ആംഗലേയ പദമായ സേലം പട്ടണത്തിനു ചാര‍്‍ത്തുവാൻ‍ നിർദ്ദേശിച്ചതായി പറയപ്പെടുന്നു. വൈദിക ശ്രേഷ്ടനും പട്ടണത്തിന്റെ ട്സ്റ്റികളുടെ പ്രസിഡന്റുമായിരുന്ന [[:en:David_Leslie_David Leslie (Oregon_politicianOregon politician)|David Leslie]], ബൈബിളുമായി ബന്ധപ്പെട്ട ഒരു പേരിനാണ് ഊന്നൽ കൊടുത്തത്. അദ്ദേഹം ജറുസേലം.<ref name="SPL2">{{cite web|url=http://www.salemhistory.net/brief_history/salem_name.htm|title=How Salem Got its Name|publisher=Salem Public Library, Salem, Oregon|accessdate=April 2014}}</ref> എന്ന ഈഗ്ലീഷ് പേരിലെ അവസാന 5 അക്ഷരങ്ങൾ ഉപയോഗിച്ച് സേലം എന്നോ അദ്ദേഹം വിദ്യാഭ്യാസം നടത്തിയിരുന്ന [[:en:Salem,_Massachusetts Massachusetts|മസാച്ചുസെറ്റ്സിലെ പട്ടണമായ സേലം]] എന്ന പേരോ കൊടുക്കുവാൻ നിർദ്ദേശിച്ചു. പട്ടണത്തിന്റ പേര് സേലം എന്ന് നാമകരണം ചെയ്യപ്പെട്ടെങ്കിലും ഒറിഗൺ സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ പ്രസാധകനായ [[:en:Asahel_BushAsahel Bush|Asahel Bush]] നേപ്പോലുള്ള മറ്റു പ്രമുഖ വ്യക്തികൾ പട്ടണത്തിന്റെ പഴയ പേരായ Chemeketa <ref name="SN2">[http://www.salemhistory.net/brief_history/salem_name.htm Salem Online.net ''Salem name'']</ref> എന്ന പേരു തന്നെ നിലനിറുത്തണമെന്നു വാദിച്ചിരുന്നു. പട്ടണത്തിന്റെ പേര് <ref name="SN">[http://www.salemhistory.net/brief_history/salem_name.htm Salem Online.net ''Salem name'']</ref> അന്വർത്ഥമാക്കാനെന്നവണ്ണം ഓഫീസുകളും ലൈബ്രറിയും പ്രവർത്തിക്കുന്ന ദ വേൺ മില്ലർ സിവിക് സെന്റർ, പീസ് പ്ലാസ എന്ന പേരിൽ ഒരു പൊതു സ്ഥലമായി സമർപ്പിക്കപ്പെട്ടിരിക്കുന്നു  
 
== നേറ്റീവ് ഇന്ത്യക്കാർ ==
10,000 വർഷങ്ങളക്കു മുമ്പു തന്നെ [[:en:Kalapuya_peopleKalapuya people|കലപൂയ]] വർഗ്ഗക്കാരായ നേറ്റീവ് ഇന്ത്യൻസ് വില്ലാമെറ്റ് താഴ്വരയിൽ താമസമുറപ്പിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. ശിശിരകാലത്ത് ഇന്നത്തെ പട്ടണത്തിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലെ പീഠഭൂമിയിൽ കലപൂയ ഇന്ത്യൻസ് ഒത്തു ചേരുകയും താവളങ്ങൾ പണിതു താമസിക്കുകയും ചെയ്തിരുന്നു. അവർ പ്രദേശത്തെ നദിയൽനിന്നു മീൻപിടിക്കുകയും സമീപത്തെ ഭൂമിയൽ വിളവെടുപ്പു നടത്തുകയും ചെയ്തിരുന്നു.
 
അവർ ലില്ലിച്ചെടിയുടെ കുടുംബത്തിൽപ്പെട്ട ഒരു സസ്യമായ [[:en:Camassia|camas root]] (മധുരക്കിഴങ്ങു പോലുള്ളത്) കൃഷി ചെയ്യുകയും അതിന്റെ വിളവെടുപ്പ് നട്ത്തുകയുമായിരുന്നു മുഖ്യമായി ചെയ്തിരുന്നത്. കൃത്യമായ ഇടവേളകളി​ൽ കമാസ് റൂട്ട് വളർന്നിരുന്ന പുൽമേടുകളിൽ വിളവെടുപ്പിനു ശേഷം ഭൂമി തീയിട്ട് <ref>[http://www.salemhistory.net/people/native_americans.htm Salem History.net]</ref>അടുത്ത കൃഷിയ്ക്ക് ഉപയുക്തമാക്കുകയും ചെയ്തിരുന്നു. 1850 ലെ ആദ്യ ദശകങ്ങളിൽ യു.എസ്. ഭരണകൂടം കലപൂയ വർഗ്ഗക്കാരെയും മറ്റു നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാരെയും സംയുക്തമായ ഏതാനും ഉടമ്പടികളിലൂടെയും പിന്നെ നിർബന്ധപൂർവ്വവും [[:en:Cascade_RangeCascade Range|കാസ്കേഡ് മലനിരകളിലേയ്ക്കു]] മാറ്റിപ്പാർപ്പിച്ചു. ബഹുഭൂരിപക്ഷം കൽപൂയ ജനതയും സേലം നഗര്ത്തിന് പടിഞ്ഞാറു പ്രത്യേകം നിർണ്ണയിക്കപ്പടാത്ത [[:en:Grande_Ronde_ReservationGrande Ronde Reservation|ഗ്രാൻഡെ റോൻഡെ റിസർവ്വേഷനി]]<nowiki/>ലേയ്ക്ക് ഒഴിഞ്ഞുപോയി. ഏതാനും പേർ [[:en:Siletz_ReservationSiletz Reservation|സിലെറ്റ്സ് റിസർവേഷനിലും]] കുറച്ചുപേർ ഒറിഗോണിലെയും വാഷിംഗ്ടണിലെയും<ref>{{cite web|url=http://www.ctsi.nsn.us/chinook-indian-tribe-siletz-heritage/our-history/part-i/|title=Siletz Indian Tribe History|publisher=Confederated Tribes of Siletz Indians|accessdate=2009-10-14}}</ref> റിസർവേഷനുകളിലേയ്ക്കും മാറ്റപ്പെട്ടു.
 
== യൂറോപ്യൻമാരുടെ വരവ് ==
1812 ആദ്യദശകങ്ങളിലാണ് യൂറോപ്യന്മാരുടെ ആദ്യസംഘം ഇവിടെയെത്തുന്നത്. ഇവർ അസ്റ്റോറിയ, ഒറിഗോൺ മേഖലകളിലുള്ള രോമവ്യവസായികൾക്കു വേണ്ടി ജോലി ചെയ്യുന്ന മൃഗവേട്ടക്കാരോ, ഭക്ഷണപദാർഥങ്ങൾ അന്വേഷിച്ചു വന്നവരോ ഒക്കെ ആയിരുന്നു. ഈ മേഖലയിലെ ആദ്യ സ്ഥിരമായ കുടിയേറ്റ സ്ഥലം ജാസൻ ലീ (June 28, 1803 – March 12, 1845) എന്ന കനേഡിയൻ മിഷണറിയുടെ നേതൃത്വത്തിലുള്ള മെതോഡിസ്റ്റ് മിഷൻ സ്ഥിതി ചെയ്തിരുന്ന സേലം പട്ടണത്തിന്റെ തെക്കു ഭാഗത്തുള്ള [[:en:Wheatland,_Oregon Oregon|വീറ്റ്ലാന്റ്]]<ref name="SOH">[http://www.salemhistory.net/brief_history/brief_history.htm Salem Online.net ''Brief history of Salem'']</ref> എന്നറിയപ്പെട്ടിരുന്ന ഭാഗത്തയിരുന്നു. 1842 ൽ മിഷണറിമാർ [[:en:Willamette_UniversityWillamette University|വില്ലാമെറ്റ് യൂണിവേഴ്സിറ്റിയുടെ]] മുൻഗാമിയായ [[:en:Oregon_InstituteOregon Institute|ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട്]] സ്കൂൾ സ്ഥാപിച്ചു.  മിഷന്റെ തിരോധാനത്തിനു ശേഷം ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട് പ്രദേശത്ത് 1844 ൽ ടൌൺഷിപ്പ് സ്ഥാപിക്കപ്പെട്ടു.
 
== സംസ്ഥാന തലസ്ഥാന രൂപീകരണം ==
1851 ൽ സലെം പ്രാദേശിക തലസ്ഥാനമായി മാറി. 1855 കാലക്രമത്തിൽ തലസ്ഥാനം [[:en:Corvallis,_Oregon Oregon|കോർവാല്ലിസി]]<nowiki/>ലേയ്ക്കു മാറ്റിയെങ്കിലും അതേവർഷം തലസ്ഥാനമെന്ന സ്ഥാനം സ്ഥിരമായി സേലം പട്ടണത്തിനു തിരിച്ചു കിട്ടി. 1857 ൽ ചെറു പ്രദേശങ്ങള് ഏകീകിരിച്ച് കോർപ്പറേഷൻ പദവിയികുകയും 1859 ലെ സംസ്ഥാന രൂപീകരണവേളയിൽ സംസ്ഥാന തലസ്ഥാനമായി മാറുകയും ചെയ്തു.
 
സലെം നഗരിത്തിന്റ ഔദ്യോഗിക കെട്ടിടം രണ്ടുതവണ അഗ്നിക്കിരയായിരുന്നു. മൂന്നാമതു പുതുക്കിപ്പണിത കെട്ടിടമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ആദ്യത്തെ കെട്ടിടം 1855 ൽ അഗ്നി നക്കിത്തുടച്ചു. കെട്ടിടം നിലനിന്നിരുന്ന അതേ സ്ഥലത്ത് 1876 ൽ പുതുക്കിപ്പണിയപ്പെട്ടു. 1893 ൽ ചെമ്പുകൊണ്ടുള്ള മകുടം കെട്ടിടത്തിനു മുകളിൽ ഘടിപ്പിക്കപ്പെട്ടു. 1935 ഏപ്രിൽ മാസത്തിലുണ്ടായ മറ്റൊരു തീപിടുത്തത്തിൽ കെട്ടിടം വീണ്ടും നശിച്ചു.  ഇന്നത്തെ [[:en:Oregon_State_CapitolOregon State Capitol|ഒറിഗൺ സ്റ്റേറ്റ് കാപ്പിറ്റോൾ]] എന്നറിയപ്പെടുന്ന കെട്ടിയസമുഛയം 1938ൽ അതേ സ്ഥലത്ത് പണിതീർത്തതാണ്. ഇതിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന [[:en:Oregon_Pioneer|ഒറിഗൺ പയനിയർ]] (ഗോൾഡ് മാൻ) എന്നറിയപ്പെടുന്ന 22 അടി (7 മീ.) ഉയരമുള്ള സ്വർണ്ണം പൊതിഞ്ഞ വെങ്കല പ്രതിമ അതേ വർഷം തന്നെ സ്ഥാപിക്കപ്പെട്ടതാണ്.
 
== സംസ്ഥാന മേള, ചെറി ഉത്സവം എന്നിവ ==
[[File:1867 Oregon State Fair.png|thumb|left|ഒറിഗൺ സ്റ്റേറ്റ് ഫെയർ, വർഷം 1867]]കൃഷിയ്ക്ക് സലെം പട്ടണം പ്രത്യേക പ്രധാന്യം കൊടുത്തിരിക്കുന്നു. കർഷക വൃത്തിയിലെ പട്ടണത്തിൻ ചരിത്രപരമായ പാരമ്പര്യം പട്ടണവാസികൾ മനസിലാക്കുകയും അവർ ഇതു പലതരത്തിൽ‌ ആഘോഷമാക്കുകയും ചെയ്യാറുണ്ട്. 1861 ൽ സലെം പട്ടണത്തെ [[:en:Oregon_State_Fair|ഒറഗണ് സ്റ്റേറ്റ് ഫയർ]] നടത്താനുളള സ്ഥിരം ആസ്ഥാനമായി സംസ്ഥാന അഗ്രക്കൾച്ചറൽ അസോസിയേഷൻ<ref name="Heine">Heine, Steven Robert [https://books.google.com/books?id=UY1bWuRoaswC&pg=PA130&dq=The+Oregon+State+Fair+Images+of+America&sig=0R6dJjCQh4mFCGyGqCB0XFTcpgs#PPP1,M1 ''The Oregon State Fair Images of America''] Arcadia Publishing 2007-08-20</ref> തെരഞ്ഞെടുത്തിരുന്നു. പഴയ കാലത്ത് നാടൻ [[:en:Cherry|ഇലന്തപ്പഴം]] സമൃദ്ധമായി വിളഞ്ഞിരുന്നതിനാൽ<ref>{{cite web|url=http://www.salemhistory.net/commerce/cherries.htm|title=The Cherry City|accessdate=2007-08-05|author=Lucas,Bill}}</ref> പട്ടണത്തിന് "ചെറി സിറ്റി" എന്നൊരു ചെല്ലപ്പേരു നൽകപ്പെട്ടിരുന്നു. 1903 ൽ ആദ്യത്തെ ചെറി ഫെസ്റ്റിവൽ ഈ പട്ടണത്തിൽ നടന്നു. ഒന്നാം ലോകമഹായുദ്ധത്തന് ഏതാനും നാളുകള്ക്കു ശേഷം വരെ നടന്നിരുന്ന ഈ വാർഷിക ഉത്സവത്തോടനുബന്ധിച്ച് പരേഡുകളും ചെറി രാജ്ഞിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയുമൊക്കെ നടന്നിരുന്നു. ഈ പഴയ ഉത്സവു പുനരുജ്ജീവിപ്പിക്കപ്പെട്ടാണ് 1940<ref>{{cite web|url=http://www.salemhistory.net/culture/cherry_festival.htm|title=Salem's Cherry Festival|accessdate=2007-08-05|author=Hermann, Shirley}}</ref> കളുടെ അന്ത്യപാദത്തിൽ സലെം ചെറിലാൻറ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെട്ടത്.
 
== ഭൂപ്രകൃതിയും കാലാവസ്ഥയും ==
സലെം പട്ടണം വില്ലാമെറ്റ് താഴ്വരയുടെ കേന്ദ്രഭാഗത്തായി വടക്കേ ദിക്കിൽ മാരിയോൺ, പോക്ക് കൌണ്ടികളിൽ സ്ഥിതി ചെയ്യുന്നു. [[:en:United_States_Census_Bureau|യുണൈറ്റ്ഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോ]] രേഖപ്പെടുത്തിയിരിക്കുന്ന കണക്കുകൾ അനുസരിച്ച് സലെ പട്ടണത്തിന്റെ മൊത്തം വിസ്തൃതി {{convert|48.45|sqmi|sqkm|2}} ആയി കണക്കാക്കിയിരിക്കുന്നു. അതിൽ {{convert|47.90|sqmi|sqkm|2}} ഭാഗം കരഭാഗം ഉൾപ്പെടുന്നതും പിന്നെയുള്ള {{convert|0.55|sqmi|sqkm|2}} ഭാഗം ജലത്താൽ ചുറ്റപ്പെട്ടതുമാണ്<ref name="Gazetteer files">{{cite web|url=http://www.census.gov/geo/www/gazetteer/files/Gaz_places_national.txt|title=US Gazetteer files 2010|publisher=[[United States Census Bureau]]|accessdate=2012-12-21}}</ref> 
 
വില്ലാമെറ്റ് നദി സലെം പട്ടണത്തിൽക്കൂടി ഒഴുകുന്നുണെങ്കിൽപ്പോലും നോർത്ത് സാൻറിയം റിവർ വാട്ടർഷെഡ്നെയാണ് സലെം പട്ടണം കുടിവെള്ളത്തിനുള്ള പ്രാധമിക ഉറവിടമായി പരിഗണിക്കുന്നത്. പട്ടണത്തിലൂടെ ഒഴുകുന്ന മറ്റ് നീരൊഴുക്കുകൾ മിൽ ക്രീക്ക്, മിൽ റേസ്, പ്രിങ്കിൾ ക്രീക്ക്, ഷെൽട്ടൺ ഡിച്ച് എന്നിവയാണ്. പട്ടണത്തിന്റ തെക്കുദിക്കിലും തെക്കുകിഴക്കേ ദിക്കിലും ചെറുനീർച്ചാലുകളുടെ ഗണത്തിൽപ്പെടുന്നവയായ ക്ലാർക്ക് ക്രീക്ക്, ജോറി ക്രീക്ക്, ബാറ്റിൽ ക്രീക്ക്, ക്രോയിസൺ ക്രീക്ക, ക്ലാഗ്ഗെറ്റ് ക്രീക്ക്, വൈൽ ഗ്ലെൻ ക്രീക്ക്, പടിഞ്ഞാറേ സലെമിലൂടെ ഒഴുകുന്ന ബ്രഷ് ക്രീക്ക് എന്നിവയാണ്. നഗര പരിധിയിലുള്ള പ്രദേശങ്ങളുടെ ഉയരം ഏകദേശം {{convert|120|to|800|ft|m}} വരെയാണ്. സലെം പട്ടണം, തെക്കു ദിക്കിലുളള സലെം വോൾക്കാനിക് ഹിൽസ് കൂടി ഉൾപ്പെട്ടതാണ്. സലെം പട്ടണത്തിന്റെ വടക്കും കിഴക്കും ഭാഗങ്ങളിൽ കുന്നുകൾ കുറവാണ്. തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ചില ഗിരികന്ദരങ്ങളുണ്ട്, അതുപോലെ കൂടുതൽ മലകളും മറ്റും നിറഞ്ഞ പ്രദേശവുമാണ്. Northern and eastern Salem are less hilly. South and West Salem contain some canyons and are the hilliest areas. [[:en:Oregon_Coast_Range|കോസ്റ്റ് റേഞ്ച്]] പർവതനിരകൾ [[:en:Cascade_Range|കാസ്കേഡ്]] പർവ്വതനിരകൾ, [[:en:Mount_Hood|മൌണ്ട് ഹുഡ്]], [[:en:Mount_Jefferson_(Oregon)|മൌണ്ട് ജഫേർസൺ]], [[:en:Mount_St._Helens|മൌണ്ട് സെന്റ് ഹെലെൻസ്]], [[:en:Mount_Adams_(Washington)|മൌണ്ട് ആഡംസ്]] എന്നിവ പട്ടണത്തിൽ ഏതു ഭാഗത്തുനിന്നും കാണാൻ സാധിക്കുന്നതാണ്. വില്ലാമെറ്റ് താഴ്വരവിലെ മറ്റു പ്രദേശങ്ങളെപ്പോലെ തന്നെ സലെം പട്ടണത്തിലും [[:en:Marine_west_coast|മറൈൻ വെസ്റ്റ് കോസ്റ്റ്]] കാലാവസ്ഥയാണ് ([[:en:Köppen_climate_classification|Köppen]] ''Csb'') അനുഭവപ്പെടുന്നതെങ്കിലും വിശേഷിവിധിയായി [[:en:Mediterranean_climate|മെഡിറ്ററേനിയൻ]] കാലാവസ്ഥയും അനുഭവപ്പെടുന്നു.  
 
തണുപ്പുകാലത്തു മുഴുവൻ പ്രത്യേകിച്ച് ഒക്ടോബർ, മെയ് മാസങ്ങളിൽ അതിശക്തമായ മഴ ലഭിക്കുന്നു ജൂൺ മുതൽ സെപ്റ്റംബർ വരെ അൽപ്പം വരണ്ട കാലാവസ്ഥയാണ്. ശിശിരത്തിൽ മിതമായി മഞ്ഞുപൊഴിയുന്നുവെങ്കിലും ശക്തമായ മഞ്ഞുവീഴ്ച്ച അപൂർവ്വമാണ്. അന്തരീക്ഷം മിക്കവാറും മേഘം മൂടിയ അന്തരീക്ഷമാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2427206" എന്ന താളിൽനിന്ന് ശേഖരിച്ചത്