"ഹൂണന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
 
[[വോൾഗ നദി]]യുടെ കിഴക്കുഭാഗത്ത് അധിവസിച്ചിരുന്ന നാടോടി ജനതയാണ് '''ഹൂണന്മാർ'''.
== ഹൂണന്മാരുടെ ഉദയം ==
ജന്മ ദേശമായ മധ്യേഷ്യയിൽ ജനസംഖ്യ വർധിച്ചതിനേത്തുടർന്ന് മംഗോളിയയിലെ അപരിഷ്കൃത വർഗക്കാരായിരുന്ന ഹൂണന്മാർ കുടിയേറ്റം ആരംഭിച്ചു. ഒരു വിഭാഗം CE 375-453 കാലഘട്ടത്തിൽ യൂറോപ്പ് ആക്രമിച്ച് വൻ നാശങ്ങൾ വരുത്തി. ഈ വിഭാഗത്തിന്റെ തലവനായിരുന്നു കുപ്രസിദ്ധനായ ആറ്റില. വേറൊരു വിഭാഗം ഹൂണന്മാർ [[പേർഷ്യ]]യിലൂടെ [[അഫ്ഗാനിസ്ഥാൻ]] കൈയ്യടക്കി. പിന്നീട് ഇന്ത്യയിലെത്തിയ ഇവർ [[ഗാന്ധാരം| ഗാന്ധാരത്തിനു]] പുറമേ [[പഞ്ചാബ്]], മാൾവ, [[രാജസ്ഥാൻ]] തുടങ്ങിയ പ്രദേശങ്ങൾ പിടിച്ചടക്കിക്കൊണ്ട് ഒരു സാമ്രാജ്യം സ്ഥാപിച്ചു. തോരമാനനാണ് ഈ സാമ്രാജ്യത്തിന്റെ ആദ്യത്തെ രാജാവ്. <ref>ഇന്ത്യാ ചരിത്രം - എ ശ്രീധരമേനോൻ </ref>
"https://ml.wikipedia.org/wiki/ഹൂണന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്