"കള്ളാർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
No edit summary |
||
വരി 23:
|കുറിപ്പുകൾ=
}}
[[കാസർഗോഡ് ജില്ല|കാസർഗോഡ്]] ജില്ലയിലെ [[ഹോസ്ദുർഗ് നിയമസഭാമണ്ഡലം|ഹോസ്ദുർഗ്]] മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് '''കള്ളാർ ഗ്രാമപഞ്ചായത്ത്'''. 2000 ഒക്ടോബർ ഒന്നിനാണ് ഈ പഞ്ചായത്ത് നിലവിൽ വന്നത്. 60.83 ച.കി.മീ. വിസ്തൃതിയുള്ള ഈ പഞ്ചായത്ത് മുമ്പ് [[പനത്തടി ഗ്രാമപഞ്ചായത്ത്|പനത്തടി]] പഞ്ചായത്തിന്റെ ഭാഗമായിരുന്നു. [[ആദിവാസി]] വിഭാഗത്തിൽ പെട്ട [[മാവിലർ]], [[Malavetuvar|വേട്ടുവർ]], [[മറാഠി|മറാഠികൾ]] തുടങ്ങിയവരുടെ കോളനികൾ ധാരാളമുള്ള പഞ്ചായത്താണിത്. ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കുടിയേറ്റ [[കർഷകൻ|കർഷകർ]] അവരുടെ പ്രധാന താവളമാക്കിയ സ്ഥലങ്ങളിലൊന്നാണ് ഈ പഞ്ചായത്ത്. 2014-ഇൽ രൂപീകരിച്ച [[വെള്ളരിക്കുണ്ട് താലൂക്ക്|വെള്ളരിക്കുണ്ട് താലൂക്കിലാണ്]] ഈ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.
==ഭൂപ്രകൃതി==
നിറയെ [[മല|മലകളും]] [[കുന്ന്|കുന്നുകളുമുള്ള]] കള്ളാർ ഭൂപ്രകൃതിയനുസരിച്ച് [[മലനാട്]] മേഖലയിൽ വരുന്നു. ഈ പ്രദേശത്ത് [[റബ്ബർ]], [[കുരുമുളക്]], [[കവുങ്ങ്]], [[കശുമാവ്]], [[നെല്ല്]], [[വാഴ]], [[തെങ്ങ്]] എന്നിവയണ് പ്രധാനമായും കൃഷിചെയ്തു വരുന്നത്. [[നീലിമല]], [[കോട്ടകുന്ന്]], [[മുത്തപ്പൻമല]], [[ഓണിമല]] തുടങ്ങിയ മലമ്പ്രദേശങ്ങൾ പ്രധാന ആകർഷണകേന്ദ്രങ്ങളാണ്.
|