"കുവൈറ്റ് സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129:
<ref>{{cite book|url=https://www.google.com/search?q=For+centuries+its+native+vessels%2C+designed+for+ocean+travel%2C+carried+the+bulk+of+the+trade+between+India%2C+East+Africa%2C+and+the+Red+Sea+ports.+The+building+of+these+dhows+became+an+important+industry%2C+and+the+waterfront+of+the+town+of+Kuwait+was+&btnG=Search+Books&tbm=bks&|title=Bijdragen tot de taal-, land- en volkenkunde, Volume 130|author=M. Nijhoff |page=111|year=1974}}</ref><ref>{{cite book|url=https://www.google.com/search?q=From+India+to+Fast+Africa%2C+and+from+the+Red+Sea+ports+to+North+Eastern+Arabia%2C+the+bulk+of+the+trade+was+carried+on+by+Kuwaiti+vessels.&btnG=Search+Books&tbm=bks&tbo=1&gws_rd=ssl|title=Indian Foreign Affairs|page=29|year=1965}}</ref><ref>{{cite book|url=https://www.google.com/search?q=During+this+and+the+succeeding+century+its+native+vessels%2C+designed+for+ocean+travel%2C+carried+the+bulk+of+the+trade+between+India%2C+East+Africa%2C+and+Red+Sea+ports+and+northeastern+Arabia.&btnG=Search+Books&tbm=bks|title=The Arabian Peninsula|author=Richard Harlakenden Sanger |page=150|year=1970}}</ref>
കുവൈറ്റ് കപ്പൽ ഉപകരണങ്ങൾ ഇന്ത്യൻ മഹാ സമുദ്രത്തിൽ മുഴുവൻ ഏറെ പ്രസിദ്ധമായിരുന്നു.<ref name=neildon>{{cite web |url=https://books.google.com/books?id=zXXGAQAAQBAJ&pg=PA93&dq|title=The Postal Agencies in Eastern Arabia and the Gulf |work=Neil Donaldson|year=2008 |page=93}}</ref>
പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം മധ്യത്തിലുണ്ടായ പ്രാദേശിക ഭൂരാഷ്ട്രതന്ത്രം കലഹങ്ങൾ കുവൈറ്റിന്റെ സാമ്പതതിക ഉന്നമനം വർദ്ധിപ്പിച്ചു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഉണ്ടായ ബസറയിലെ അസ്ഥിരത കുവൈറ്റിനെ അഭിവൃദ്ധിപ്പെടുത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഓട്ടോമൻ സർക്കാരിന്റെ പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട ബസറയിലെ വ്യാപാരികൾ ഭാഗീകമായെങ്കിലും കുവൈറ്റിൽ തന്നെ പ്രവർത്തിച്ചു. പേർഷ്യൻ ഗൾഫിലെ മികച്ച നാവികരെന്ന ഒരു മതിപ്പ് കുവൈറ്റ് നേടിയെടുത്തിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/കുവൈറ്റ്_സിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്