"കുവൈറ്റ് സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 125:
1775-1779 ൽ പേർഷ്യൻ സൈന്യം ബസറ വളഞ്ഞപ്പോൾ, ഇറാഖി വ്യാപാരികൾ കുവൈറ്റിൽ അഭയം തേടി, ഇത് കുവൈറ്റിൽ ബോട്ട് നിർമ്മാണത്തിനും വ്യാപാര പ്രവർത്തനങ്ങൾ വ്യാപിക്കാനും ഇടയാക്കി..<ref name=boom>{{cite web|url=https://books.google.com/books?id=Ki642LknOh0C&pg=PA42&lpg=PA42&dq|title=Beyond the Storm: A Gulf Crisis Reader|work=Phyllis Bennis|pages=42}}</ref>
അതിന്റെ ഫലമായി, കുവൈറ്റിന്റെ സമുദ്രം വഴിയുള്ള വാണിജ്യം അഭിവൃദ്ധി പ്രാപിച്ചു.<ref name=boom/> 1775നും 1779നും ഇടയിൽ ബാഗ്ദാദ്, അലെപ്പോ, പുരാതന ഗ്രീക്ക് നഗരമായ സ്മിർന, കോൺസ്റ്റാന്റിനോപ്പിൾ വഴിയുള്ള ഇന്ത്യൻ കച്ചവട യാത്രാ റൂട്ട് കുവൈറ്റിലേക്ക് തിരിച്ചുവിട്ടു.<ref name=kw>{{cite web|url=https://books.google.com/books?id=R0NH1CbXf24C&pg=PA66&lpg=PA66&dq|title=Constancy and Change in Contemporary Kuwait City|work=Mohammad Khalid A. Al-Jassar|year=2009|pages=66}}</ref><ref>{{cite book|url=https://books.google.com/books?id=5xVSkGtcT5YC&pg=PA4&dq|title=The Kuwait Crisis: Basic Documents|page=4|year=1991|isbn=9780521463089|author1=Lauterpacht|first1=E|last2=Greenwood|first2=C. J|last3=Weller|first3=Marc}}</ref>
1792ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയും കുവൈറ്റിലേക്ക് തിരിഞ്ഞു.<ref name=eas>{{cite book|url=https://books.google.com/books?id=R0NH1CbXf24C&pg=PA67&dq|title=Constancy and Change in Contemporary Kuwait City |page=67|year=2009|isbn=9781109229349 }}</ref> കുവൈറ്റ്, ഇന്ത്യ, ആഫ്രിക്കയുടെ കിഴക്കൻ തീര കടൽ റൂട്ടുകൾ ഈസ്റ്റ് ഇന്ത്യ കമ്പനി സുരക്ഷിതമാക്കി<ref name=eas/>. 1779ൽ പേർഷ്യക്കാർ ബസറയിൽ പിൻവലിഞ്ഞതിന് ശേഷം, കുവൈറ്റ് ബസറയിൽ നിന്നുള്ള വ്യാപാരം വീണ്ടും ആകർഷിക്കാൻ തുടങ്ങി.<ref name=mer>{{cite book|url=https://books.google.com/books?id=t6v2HHoWgbsC&pg=PA72&dq|title=Merchants, Mamluks, and Murder: The Political Economy of Trade in Eighteenth-Century Basra|author=Thabit Abdullah|page=72|isbn=9780791448076|year=2001}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കുവൈറ്റ്_സിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്