"കുവൈറ്റ് സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 124:
1700കളുടെ മധ്യത്തോടെ, [[പേർഷ്യൻ ഗൾഫ്|പേർഷ്യൻ ഗൾഫി]]ൽ നിന്ന് [[സിറിയ|സിറിയയിലെ]] [[അലെപ്പോ|അലെപ്പോയിലേക്കുള്ള]] ഏറ്റവും വലിയ വാണിജ്യ റൂട്ടായി കുവൈറ്റ് മാറുകയുണ്ടായി.<ref name=kw>{{cite web|url=https://books.google.com/books?id=R0NH1CbXf24C&pg=PA66&lpg=PA66&dq|title=Constancy and Change in Contemporary Kuwait City|work=Mohammad Khalid A. Al-Jassar|year=2009|pages=66}}</ref><ref>{{cite book|url=https://books.google.com/books?id=5xVSkGtcT5YC&pg=PA4&dq|title=The Kuwait Crisis: Basic Documents|page=4|year=1991|isbn=9780521463089|author1=Lauterpacht|first1=E|last2=Greenwood|first2=C. J|last3=Weller|first3=Marc}}</ref>
1775-1779 ൽ പേർഷ്യൻ സൈന്യം ബസറ വളഞ്ഞപ്പോൾ, ഇറാഖി വ്യാപാരികൾ കുവൈറ്റിൽ അഭയം തേടി, ഇത് കുവൈറ്റിൽ ബോട്ട് നിർമ്മാണത്തിനും വ്യാപാര പ്രവർത്തനങ്ങൾ വ്യാപിക്കാനും ഇടയാക്കി..<ref name=boom>{{cite web|url=https://books.google.com/books?id=Ki642LknOh0C&pg=PA42&lpg=PA42&dq|title=Beyond the Storm: A Gulf Crisis Reader|work=Phyllis Bennis|pages=42}}</ref>
അതിന്റെ ഫലമായി, കുവൈറ്റിന്റെ സമുദ്രം വഴിയുള്ള വാണിജ്യം അഭിവൃദ്ധി പ്രാപിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/കുവൈറ്റ്_സിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്