"കുവൈറ്റ് സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 120:
===ആദ്യകാല ചരിത്രം===
കുവൈറ്റിലെ ഒരു പട്ടണമായിരുന്ന ഇതിനെ ആധുനിക കുവൈറ്റ് സിറ്റിയായി സ്ഥാപിച്ചത് 1613ലാണ്.
ഇന്നത്തെ സൗദി അറേബ്യയുടെ ഭാഗമായ റിയാദ്, അൽ ഖസീം, ഹായിൽ എന്നീ പ്രദേശങ്ങൾ അടങ്ങിയ പഴയ നജ്ദിലുണ്ടായിരുന്ന അറബ് വംശമായ ബനീ ഉത്ബ ഗോത്രമായിരുന്നു 1716ൽ കുവൈറ്റ് സിറ്റിയിൽ വസിച്ചിരുന്നത്. ബനീ ഉത്ബ ഗോത്രക്കാർ ഇവിടെ വരുന്ന കാലത്ത് ഏതാനും മത്സ്യത്തൊഴിലാളികൾ മാത്രം വസിക്കുന്ന പ്രദേശമായിരുന്നു. പ്രധാനമായും മത്സ്യ ബന്ധന ഗ്രാമമായാണ് ഇവിടം പ്രവർത്തിച്ചിരുന്നത്.
"https://ml.wikipedia.org/wiki/കുവൈറ്റ്_സിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്