"ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 43:
[[കേരളം|കേരളത്തിലെ]] [[ദളിതർ|ദളിതർക്കിടയിൽ]] പ്രവത്തിക്കുന്ന ഒരു സാമൂഹിക [[മനുഷ്യാവകാശം|മനുഷ്യാവകാശ സംഘടനയാണ്]] '''ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്''' അഥവാ '''ഡി.എച്ച്.ആർ.എം'''<ref>{{cite news|title = ഡി.എച്ച്.ആർ.എം ചെയർപേഴ്‌സൺ സെലീനപ്രക്കാനത്തിന്റെ അഭിമുഖം|url = http://digital.mathrubhumi.com/246516/Mathrubhumi-Weekly/Weekly-2014-March-30#page/1/1|publisher = [[മാതൃഭൂമി ആഴ്ചപ്പതിപ്പ്]] ലക്കം 684|date = 2014 മാർച്ച് 26|accessdate = |language = [[മലയാളം]]}}</ref>. "ജാതി സംസ്‌കാര ചൂഷണത്തിനിരയായി കാലങ്ങളായി സമൂഹത്തിൻറെ തട്ടുകളിലായി വിഭജിക്കപ്പെട്ട് അപരിഷ്‌കൃതമായ ജീവിതം നയിക്കുന്ന ദളിതുകളുടെ സാമൂഹികാവസ്ഥക്ക് മാറ്റം വരുത്തി ബൗദ്ധപാരമ്പര്യത്തിന്റെ നവീന മാതൃകയായ്‌ ലോക ജനതയ്‌ക്ക്‌ തുല്യം സാമുഹികപദവി ഉയർത്തുന്നതിന്‌ പ്രവർത്തിക്കുന്ന സംഘം" എന്നാണ് ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആർ.എം) സ്വയം പരിചയപ്പെടുത്തുന്നത്<ref>http://www.blackvoice24.com/data.php?id=1</ref>. മദ്യത്തിന്റെയും -മയക്കുമരുന്നിനും അടിമപ്പെട്ട ദളിതരെ അതിൽ നിന്നും വിമോചിപ്പിക്കുക, സാമൂഹ്യവിദ്യാഭ്യാസം ദലിത് കുടുംബങ്ങളിൽ നൽകുക, ജനാധിപത്യത്തെകുറിച്ച് അജ്ഞരായ ദളിതുകൾക്ക് അവബോധം നൽകുക, സാമൂഹിക ജനാധിപത്യത്തിന്റെ ഉത്തമ പൗരന്മാരായി ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ ബോധവൽക്കരണ ക്ലാസുകളും ക്യാമ്പുകളും ഇവർ ദളിക് കോളനികൾ കേന്ദ്രീകരിച്ച് നടപ്പാക്കി വരുന്നു.
 
എറണാകുളത്ത് 1955ൽ തിരുകൊച്ചി ധർമ ശാസ്ത്ര സംഘങ്ങളുടെ രജിസ്റ്റർ നിയമപ്രകാരം 2007 ഡിസംബർ 26 ന് എറണാകുളം ജില്ലയിൽ ER637/2007 നമ്പരിൽ രജിസ്റ്റർ ചെയ്യപെട്ടു. <ref name="ഡൂൽന്യൂസ്"> {{cite web |first=ബൈജു |last=ജോൺ |title=കേരളം ആഘോഷിച്ച ദളിത് തീവ്രവാദത്തിന് എന്ത് സംഭവിച്ചു? അന്വേഷണം |url=http://www.doolnews.com/baiju-john-on-medias-and-cpim-ajenda-to-curtail-dhrm-malayalam-news-687.html |publisher=ഡൂൽന്യൂസ് |language=മലയാളം |date=02 |month=ജൂൺ |year=2012 }} </ref> മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രചരണങ്ങളാണ് സംഘടനയെ ദലിത് കോളനികളിൽ ശക്തിപ്പെടുത്തിയത്.</ref name="ഡൂൽന്യൂസ്"/>
 
സ്വന്തമായി വാസയോഗ്യമായ ഭൂമിയില്ലാത്ത ദളിത്‌ കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി ദാനം നടത്തുന്നതും ഡി.എച്ച്.ആർ.എമ്മിന്റെ പ്രധാന പ്രവർത്തനമാണ്<ref>http://m.newshunt.com/india/malayalam-newspapers/mediaonetv/latest-news/diechaarem-aezham-varshika-sammelanam-samapichu_34820322/c-in-l-malayalam-n-mediaone-ncat-LatestNews</ref>‌<ref>http://www.dhrmkeralam.blogspot.in/2014/11/100.html</ref>.
"https://ml.wikipedia.org/wiki/ദളിത്_ഹ്യൂമൻ_റൈറ്റ്സ്_മൂവ്മെന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്