"ഹൃദ്രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
No edit summary
വരി 2:
[[ചിത്രം:Diagram of the human heart (cropped).svg|thumb|200px|ഹൃദയത്തിന്റെ രേഖാചിത്രം-അറകളും വൻ [[ധമനി]]കളും രേഖപ്പെടുത്തിയിരിക്കുന്നു.]]
 
'''ഹൃദ്രോഗം''' എന്നത് [[ഹൃദയം|ഹൃദയത്തിനെ]] ബാധിക്കുന്ന എല്ലാത്തരം രോഗങ്ങൾക്കും പറയുന്ന പേരാണ് '''ഹൃദ്രോഗം''' എന്നത്. എന്നിരുന്നാലും [[ഹൃദയ ധമനി|ഹൃദയ ധമനികൾ]] അടഞ്ഞുണ്ടാകുന്ന [[കൊറോണറി കാർഡിയാക് അസുഖങ്ങൾ|കൊറോണറി കാർഡിയാക് അസുഖങ്ങളെയാണ്]] നമ്മൾ ഹൃദ്രോഗം എന്നു കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇതു കൂടാതെ മറ്റൊരു കാരണം [[കൻജസ്റ്റീവ് കാർഡി‍യാക് ഫെയിലിയര്|ഹൃദയാഘാതം‍]] ആണ്. ഈ ലേഖനത്തിൽ എല്ലാ രോഗങ്ങളെയും ഹൃദ്രോഗം എന്നു പറയുന്നില്ല. മറിച്ച് അതാത് രോഗങ്ങൾക്ക് അതാത് പേരു കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്
== ചരിത്രം ==
ചരിത്രം രേഖപ്പെടുത്തുന്നതിനു മുന്നേ തന്നെ ഹൃദ്രോഗം മനുഷ്യനെ ബാധിച്ചിരുന്നിരിക്കണം. എന്നാൽ ആധികാരികമായി ഹൃദയെത്തെയും രോഗങ്ങളേയും കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് വളരെ ശേഷമാണ്‌. ഈജിപ്തിലെ [[പാപ്പൈറസ്]] ചുരുളുകളിലാണ്‌ ഹൃദയത്തെപറ്റിയുള്ള ആദ്യത്തെ പരാമർശം കാണുന്നത്. ശരീരത്തിന്റെ മധ്യഭാഗത്തുള്ളതായും എല്ലാ ഭാഗങ്ങളിലേക്കും രക്തം അയക്കുന്നതായുമായ ഒരു അവയവമായി അവർ ഹൃദയത്തെ ചിത്രീകരിച്ചിരിക്കുന്നു. അവർ [[നാഡീസ്പന്ദനം]] അളക്കുന്ന പതിവും തുടങ്ങിയിരുന്നു. ഇത് ക്രിസ്തുവിന്‌ 5000 വർഷങ്ങൾക്ക് മുൻപാണ്‌. ക്രിസ്തുവിന്‌ 3000 വർഷങ്ങൾ മുൻപ് രചിക്കപ്പെട്ട [[ആയുർവേദം|ആയുർവേദത്തിൽ]] ഹൃദയത്തെപറ്റിയുള്ള പാഠങ്ങൾ ഉണ്ട്.
"https://ml.wikipedia.org/wiki/ഹൃദ്രോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്