"ഒറ്റപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
}}
 
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയില്‍]] [[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് '''ഒറ്റപ്പാലം'''. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായ [[കെ.ആര്‍. നാരാ‍യണന്‍]] മൂന്ന് തവണ(1984, 1989, 1991) ഒറ്റപ്പാലം നിയോജകണ്ഡലത്തെ പ്രധിനിധീകരിച്ചിട്ടുണ്ട്. [[ഓട്ടം തുള്ളല്‍|ഓട്ടം തുള്ളലിന്റെ]] പിതാവായ [[കുഞ്ചന്‍ നമ്പ്യാര്‍|കുഞ്ചന്‍ നമ്പ്യാരുടെ]] ജന്മ സ്ഥലമായ [[ലക്കിടി|ലക്കിടിയിലെ]] [[കിള്ളിക്കുറുശിമംഗലം]] ഒറ്റപ്പാലത്ത് നിന്നും 8 കിലോമീറ്റര്‍ അകലെയാണ്. ‍പ്രശസ്ത [[കൂടിയാട്ടം|കൂടിയാട്ട]] കലാകാരനായ പദ്മശ്രീ [[മാണി മാധവ ചാക്യാര്‍|മണി മാധവ ചാക്യാരുടെ]] വസതിയും കിള്ളിക്കുറുശിമംഗലത്താണ്. ഈയിടെയായി [[മലയാളം|മലയാളം]], തമിഴ് മുഖ്യധാരാ സിനിമകളുടെ ഇഷ്ടപ്പെട്ട ലൊക്കേഷന്‍ കൂടിയായി മാറിയിട്ടുണ്ട് ഒറ്റപ്പാലം.
 
===ജനസംഖ്യ===
----
2001ലെ സെന്‍സസ് പ്രകാരം 49,230 ആണ് ഒറ്റപ്പാലത്തിന്റെ ജനസംഖ്യ. മൊത്തം ജനസംഖ്യയുടെ 53% സ്ത്രീകളും ബാക്കി പുരുഷന്മാരുമാണ്. ശരാശരി സാക്ഷരതാ നിരക്ക് 81% ആണ്.ദേശീയ ശരാശരിയായ 53%ത്തേക്കാള്‍ ഉയരത്തിലാണിത്. ഒറ്റപ്പാലത്തെ 82% പുരുഷന്മാരും 79% സ്ത്രീകളും സാക്ഷരരാണ്. മൊത്തം ജനസംഖ്യയുടെ 12% പേര്‍ 6 വയസ്സില്‍ താഴെയുള്ളവരാണ്.
 
----
{{Stub}}
[[Category:കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും]]
"https://ml.wikipedia.org/wiki/ഒറ്റപ്പാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്