"ദ ജാക്സൺ 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
* [[Jackie Jackson]]
* [[Tito Jackson]]
* [[ജെർമെയ്ൻ ജാക്സൺ]]
* [[Jermaine Jackson]]
* [[Marlon Jackson]]
| past_members =
* [[മൈക്ക്‌ൾമൈക്കൽ ജാക്സൺ]]
* [[Randy Jackson (The Jacksons)|Randy Jackson]]
}}
 
'''ദ ജാക്സൺ 5''' അല്ലെങ്കിൽ '''ദ ജാക്സൺസ്''' [[അമേരിക്ക]] യിയിലെ [[ഗാരി]], [[ഇന്ത്യാന ]] യിൽ നിന്നുള്ള ഒരു പ്രശസ്തമായ സംഗീത കുടുംബം ഗ്രൂപ്പ് ആണ്. '''ജാക്സൺ ബ്രദേഴ്സ്''' എന്ന പേരിൽ 1964 ൽ രൂപം കൊണ്ടു, സ്ഥാപക അംഗങ്ങൾ [[ജാക്കി ജാക്സൺ|ജാക്കി]], [[റ്റിറ്റൊ ജാക്സൺ|റ്റിറ്റൊ]], [[ജെർമെയ്ന്ജെർമെയ്ൻ ജാക്സൺ ‍|ജെർമെയ്ൻ]], എന്നിവരായിരുന്നു.[[മർലോണ് ജാക്സൺ ‍|മർലോൺ]], [[മൈക്കിൾമൈക്കൽ ജാക്സൺ|മൈക്കിൾമൈക്കൽ]] എന്നിവർ പിന്നീട് ഇവരുടെ കൂടെ ചേരുകയും, ഒപ്പം ബാൻഡിന്റെ പേര് ജാക്സൺ 5 എന്നാക്കി മാറ്റുകയും ചെയ്തു.
 
ആദ്യമായി ജനശ്രദ്ധയും അംഗീകാരവും കിട്ടുന്ന കറുത്ത അമേരിക്കൻ സംഗീത ബാൻഡുകളിൽ ഒന്നായ ജാക്സൺ 5 സോൾ സംഗീതത്തിലെ ആദ്യ കുടുബം (First Family of Soul) എന്നാണ് അറിയപെടുന്നത്.
 
1997-ൽ [[റോക്ക് ആൻഡ് റോൾ ഹാൾ ഫെയ്മ്]] ലും,1999 -ൽ [[വോക്കൽ ഗ്രൂപ്പ് ഹാൾ ഓഫ് ഫെയ്മ്]] ലു " ഉൾപ്പെടുത്തിയിട്ടുണ്ട്. 2009 ലെ [[മൈക്കിൾമൈക്കൽ ജാക്സൺ]] ന്റെ മരണത്തെ തുടർന്ന് 2012 മുതൽ മൂത്ത നാലു സഹോദരങ്ങൾ യൂണിറ്റി എന്നേ പേരിൽ ഒരു സംഗീത പര്യടനം നടത്തുന്നുണ്ട്
 
[[വർഗ്ഗം:മൈക്കൽ ജാക്സൺ]]
"https://ml.wikipedia.org/wiki/ദ_ജാക്സൺ_5" എന്ന താളിൽനിന്ന് ശേഖരിച്ചത്