"അമരാവതി, മഹാരാഷ്ട്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''അമരാവതിi''' (Marathi: '''अमरावती''') {{audio|Amravati.ogg|pronunciatio...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
'''അമരാവതിi''' ([[Marathi language|Marathi]]: '''अमरावती''') {{audio|Amravati.ogg|pronunciation}} (അംബനഗരി എന്നും അറിയപ്പെടുന്നു) ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തെ ഒരു പട്ടണമാണ്. സംസ്ഥാനത്തെ ജനസാന്ദ്രതയിൽ എട്ടാം സ്ഥാനമുള്ള മെട്രോപോളിറ്റൻ പട്ടണമാണ് അമരാവതി. അമരാവതി ജില്ലയുടെ ഭരണതലസ്ഥാനം കൂടിയാണിത്. അതുപോലെ തന്നെ സംസ്ഥാനത്തെ ആറു വിവിധ മേഖലകളിലൊന്നായ അമരാവതി മേഖലയുടെയും കേന്ദ്രം അമരാവതി പട്ടമാണ്.
 
[[വർഗ്ഗം:മഹാരാഷ്ട്രയിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/അമരാവതി,_മഹാരാഷ്ട്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്