"പീപ്പിൾസ് ജസ്റ്റിസ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
==1999ലെ പൊതു തിരഞ്ഞെടുപ്പ്==
പാർട്ടിയുടെ പ്രമുഖരായ നേതാക്കൾ എല്ലാം അറസ്റ്റിലായിട്ടും പാർട്ടി ശക്തമായ തിരഞ്ഞടുപ്പ് പ്രചാരണം നടത്തി. ഈ തിരഞ്ഞെടുപ്പിൽ 5 പാർലമെന്റ് സീറ്റിൽ പാർട്ടി വിജയിച്ചു. മൊത്തം പോൾ ചെയ്ത വോട്ടിന്റെ 11.68 ശതമാനം വോട്ട് നേടി. പാർട്ടി ഉൾപ്പെട്ട സഖ്യം അൾട്ടർനേറ്റീവ് സഖ്യം 40.21 ശതമാനം വോട്ട് നേടുകയുണ്ടായി. സഖ്യത്തിലുണ്ടായിരുന്ന മലേഷ്യൻ ഇസ്ലാമിക് പാർട്ടി 27 സീറ്റും ഡെമോക്രാറ്റിക് ആക്ഷൻ പാർട്ടി 10 സീറ്റും നേടി.
 
==ലയനം==
1999ലെ തിരഞ്ഞെടുപ്പിന് ശേഷം മലേഷ്യൻ പീപ്പിൾസ് പാർട്ടി (പിആർഎം) പീപ്പിൾസ് ജസ്റ്റിസ് പാർട്ടിയിൽ ലയിച്ചു. ഇരു പാർട്ടികളിലേയും പലപ്രവർത്തകർക്കും തീരുമാനത്തിൽ വിയോജിപ്പുണ്ടായിരുന്നു. 13 ഇന ധാരണയുടെ അടിസ്ഥാനത്തിൽ ഇരു പാർട്ടുകളും 2002 ജൂലൈ 5 ന് ഒന്നായി. 2003 ഓഗസ്റ്റ് 3ന് പാർട്ടിയുടെ നിലവിലുള്ള പേര് ഔദ്യോഗികമായി സ്വീകരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/പീപ്പിൾസ്_ജസ്റ്റിസ്_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്