"പീപ്പിൾസ് ജസ്റ്റിസ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
2001 ഏപ്രിൽ 10നായിരുന്നു കൂടിതൽ അറസ്റ്റുകൾ, അറസ്റ്റിലായവർക്കെതിരെ ആഭ്യന്തര സുരക്ഷാ നിയമപ്രകാരം കേസെടുത്തു.<ref>Amnesty International : [http://web.amnesty.org/library/Index/ENGASA280062001?open&of=ENG-MYS Malaysia: Fear of torture or ill-treatment / incommunicado detention / prisoners of conscience]</ref>
അവർ പിന്നീട് '''റിഫോർമസി 10''' എന്ന പേരിൽ അറിയപ്പെട്ടു..<ref>Human Rights Watch : [http://hrw.org/reports/2004/malaysia0504/2.htm The Anwar Case and the Reformasi 10]</ref>
 
==1999ലെ പൊതു തിരഞ്ഞെടുപ്പ്==
പാർട്ടിയുടെ പ്രമുഖരായ നേതാക്കൾ എല്ലാം അറസ്റ്റിലായിട്ടും പാർട്ടി ശക്തമായ തിരഞ്ഞടുപ്പ് പ്രചാരണം നടത്തി. ഈ തിരഞ്ഞെടുപ്പിൽ 5 പാർലമെന്റ് സീറ്റിൽ പാർട്ടി വിജയിച്ചു. മൊത്തം പോൾ ചെയ്ത വോട്ടിന്റെ 11.68 ശതമാനം വോട്ട് നേടി. പാർട്ടി ഉൾപ്പെട്ട സഖ്യം അൾട്ടർനേറ്റീവ് സഖ്യം 40.21 ശതമാനം വോട്ട് നേടുകയുണ്ടായി. സഖ്യത്തിലുണ്ടായിരുന്ന മലേഷ്യൻ ഇസ്ലാമിക് പാർട്ടി 27 സീറ്റും ഡെമോക്രാറ്റിക് ആക്ഷൻ പാർട്ടി 10 സീറ്റും നേടി.
 
==അവലംബം==
"https://ml.wikipedia.org/wiki/പീപ്പിൾസ്_ജസ്റ്റിസ്_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്