"പീപ്പിൾസ് ജസ്റ്റിസ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
1999 സെപ്തംബർ 27നും 30നും ഇടയിൽ പാർട്ടി നേതാക്കളടക്കം ഏഴു ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തു. പാർട്ടി വൈസ് പ്രസിഡന്റെ ടിയാൻ ചുവ, എൻ ഗോപാലകൃഷണൻ, യുവ നേതാവ് മുഹമ്മദ് ഇസാം മുഹമ്മദ് നൂർ, മുഹമ്മദ് അസ്മിൻ അലി, ഫൈറൂസ് ഇസ്സുദ്ദീൻ, ഡോക്ടർ അമീൻ ബഹറുൻ എന്നിവരെ അറസ്റ്റിലായി. ഇവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടഞ്ഞു.
2001 ഏപ്രിൽ 10നായിരുന്നു കൂടിതൽ അറസ്റ്റുകൾ, അറസ്റ്റിലായവർക്കെതിരെ ആഭ്യന്തര സുരക്ഷാ നിയമപ്രകാരം കേസെടുത്തു.
അവർ പിന്നീട് '''റിഫോർമസി 10''' എന്ന പേരിൽ അറിയപ്പെട്ടു..<ref>Human Rights Watch : [http://hrw.org/reports/2004/malaysia0504/2.htm The Anwar Case and the Reformasi 10]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പീപ്പിൾസ്_ജസ്റ്റിസ്_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്