"പീപ്പിൾസ് ജസ്റ്റിസ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
(Malay: Pergerakan Keadilan Sosial) (Adil) എന്നായിരുന്നു സംഘടനയുടെ പേര്‌.
ഇതിനെ ഒരു രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ പ്രയാസമായതിനാൽ, ഇകതൻ മസ്യാരകത് ഇസ്‌ലാം മലേഷ്യ എന്ന പേരാക്കുകയും, നാഷണൽ ജസ്റ്റിസ് പാർട്ടി എന്ന പേരിൽ 1999 ഏപ്രിൽ 4ന് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തു. 1999ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടു. ഡെമോക്രാറ്റിക് ആക്ഷൻ പാർട്ടി, മലേഷ്യൻ പീപ്പിൾസ് പാർട്ടി, മലേഷ്യൻ ഇസ്ലാമിക് പാർട്ടി എന്നീ പാർട്ടികളുമായി ചേർന്ന അൾട്ടർനേറ്റീവ് ഫ്രണ്ട് എന്ന പേരിൽ വിശാല സഖ്യമുണ്ടാക്കി 1999ലെ തിരഞ്ഞെടുപ്പിനെ നേരിട്ടു.
 
==അറസ്റ്റുകൾ==
1999 സെപ്തംബർ 27നും 30നും ഇടയിൽ പാർട്ടി നേതാക്കളടക്കം ഏഴു ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തു. പാർട്ടി വൈസ് പ്രസിഡന്റെ ടിയാൻ ചുവ, എൻ ഗോപാലകൃഷണൻ, യുവ നേതാവ് മുഹമ്മദ് ഇസാം മുഹമ്മദ് നൂർ, മുഹമ്മദ് അസ്മിൻ അലി, ഫൈറൂസ് ഇസ്സുദ്ദീൻ, ഡോക്ടർ അമീൻ ബഹറുൻ എന്നിവരെ അറസ്റ്റിലായി. ഇവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടഞ്ഞു.
2001 ഏപ്രിൽ 10നായിരുന്നു കൂടിതൽ അറസ്റ്റുകൾ, അറസ്റ്റിലായവർക്കെതിരെ ആഭ്യന്തര സുരക്ഷാ നിയമപ്രകാരം കേസെടുത്തു.
"https://ml.wikipedia.org/wiki/പീപ്പിൾസ്_ജസ്റ്റിസ്_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്