"പീപ്പിൾസ് ജസ്റ്റിസ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
നാഷണൽ ജസ്റ്റിസ് പാർട്ടി, പഴയ മലേഷ്യൻ പീപ്പിൾസ് പാർട്ടി എന്നിവ ലയിച്ച് 2003ലാണ് പീപ്പിൾസ് ജസ്റ്റിസ് പാർട്ടി രൂപീകരിച്ചത്. ഡോക്ടർ [[വാൻ അസീസ വാൻ ഇസ്മായീൽ]] ആണ് പാർട്ടി സ്ഥാപക.
വിവിധ ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന പാർട്ടി, രാഷ്ട്രീയത്തിൽ ഇടത്, വലത് നിലപാടുകൾക്ക് മധ്യേയാണ് പാർട്ടിയുടെ നിലപാട്.
വിവിധ ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന പാർട്ടി, രാഷ്ട്രീയത്തിൽ ഇടത്, വലത് നിലപാടുകൾക്ക് മധ്യേയാണ് പാർട്ടിയുടെ നിലപാട്.
പാർലമെന്റിൽ പാർട്ടിയുടെ പ്രാതിനിധ്യം അഞ്ചു വർഷം കൊണ്ട് ഒന്നിൽ നിന്ന് 31 വരെ ഉയർന്നു. 2008ലെ പൊതു തിരഞ്ഞെടുപ്പിൽ പാർട്ടി 31 സീറ്റുകൾ നേടി. നഗര സംസ്ഥാനങ്ങളായ സെലങ്കർ, പെനങ്ക് എന്നിവിടങ്ങളിൽ പാർട്ടിക്ക് വൻ ജനസ്വീകാര്യത ലഭിച്ചു.
മുൻ ഉപപ്രധാനമന്ത്രി അൻവർ ഇബ്രാഹീമിനും കുടുംബത്തിനും നീതി ലഭ്യമാക്കാനായിരുന്നു പാർട്ടി രൂപീകരിച്ചത്. സാമൂഹിക നീതി, അഴിമതി വിരുദ്ധമായ ശക്തമായ നിലപാടുകളുമായാണ് പാർട്ടി പ്രവർത്തിക്കുന്നത്.
"https://ml.wikipedia.org/wiki/പീപ്പിൾസ്_ജസ്റ്റിസ്_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്