"ആയിരം രൂപ നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
== നിർത്തലാക്കൽ==
2016 നവംബർ 8 അർദ്ധരാത്രി മുതൽ രാജ്യത്ത് നിലവിലുണ്ടായിരുന്ന ''1000, 500 രൂപാ'' നോട്ടുകൾ, ചിലസാഹചര്യങ്ങളും, സ്ഥലങ്ങളും ഒഴിച്ചു നിർത്തിയാൽ ബാക്കി ഇടത്ത് വിനിമയം ചെയ്യാൻ സാധ്യമല്ലെന്നും, പകരം പുതുക്കിയ 500, 2000 രൂപാ നോട്ടുകൾ അവതരിപ്പിക്കുകയാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി [[നരേന്ദ്ര മോദി]] രാജ്യത്തെ അറിയിച്ചു. ഇന്ത്യൻ സമ്പദ്ഘടനയെ ഏറെ സ്വാധീനിച്ച തീരുമാനമായിരുന്നു ഇത്.
=== ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ===
 
'''2016 നവംബർ 11''' വരെ വിനിമയം സാധ്യമായുള്ള സ്ഥലങ്ങൾ:-
* ആശുപത്രികൾ
* പെട്രോൾ പമ്പുകൾ
* റെയിൽവേ ബുക്കിംഗ്
 
==അവലംബം==
"https://ml.wikipedia.org/wiki/ആയിരം_രൂപ_നോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്