"ഗിഗ-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 1:
{{prettyurl|Giga-}}'''ഗിഗ'''(/ˈdʒɪɡə/ or /ˈɡɪɡə/)അളവുസമ്പ്രദായത്തിലെ ഒരു ഏകക പൂർവ്വ പ്രത്യയം ആകുന്നു. ഇത് 10<sup>9</sup> എന്ന രൂപത്തിൽ എഴുതാം അല്ലെങ്കിൽ 1000000000 എന്നും എഴുതാം. ഇതിന്റെ പ്രതീകം '''G''' ആകുന്നു.
 
[[ഗ്രീക്ക്]] വാക്കായ γίγαςൽ നിന്നാണ് ഈ വാക്കുണ്ടായത്. 1947ലെ IUPAC ന്റെ 14ആം സമ്മേളനത്തിലാണ് ഇത് അംഗീകരിച്ചത്.
 
കമ്പ്യൂട്ടറിന്റെ കാര്യത്തിൽ ഗിഗാബൈറ്റ് എന്നത്, 1073741824 ആയിരിക്കും.2<sup>30</sup> എന്നും പറയാം.
"https://ml.wikipedia.org/wiki/ഗിഗ-" എന്ന താളിൽനിന്ന് ശേഖരിച്ചത്