"വാൻ അസീസ വാൻ ഇസ്മായീൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Wan Azizah Wan Ismail}}
[[മലേഷ്യ|മലേഷ്യൻ]] രാഷ്ട്രീയ പ്രവർത്തകയാണ് '''വാൻ അസീസ വാൻ ഇസ്മായീൽ (Wan Azizah Wan Ismail)'''. നിലവിൽ മലേഷ്യൻ പാർലമെന്റായ ദേവാൻ റക്യാതിലെ പ്രതിപക്ഷനേതാവു കൂടിയാണ് '''വാൻ അസീസ ബിൻതി വാൻ ഇസ്മായീൽ'''. 2015 മുതൽ പെർമതങ്ക് പൗഹ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റംഗമാണ്. മലേഷ്യൻ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ [[പീപ്പിൾസ് ജസ്റ്റിസ് പാർട്ടി|പീപ്പിൾസ് ജസ്റ്റിസ് പാർട്ടിയുടെ]] (Parti KeADILan Rakyat) അധ്യക്ഷയും കജങ്ക് മണ്ഡലത്തിൽ നിന്നും സെലങ്കാർ സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗവുമാണ്.
1999 മുതൽ 2008 വരെ പെർമതങ്ക് പൗഹ് മണ്ഡലത്തിൽ നിന്നും പാർലമെന്റംഗം ആയിരുന്നു, 2008 മർച്ച് മുതൽ 2008 ജൂലൈ ഒന്ന് വരെ പ്രതിപക്ഷ നേതാവുമായിരുന്നു വാൻ അസീസ. ഭർത്താവ് [[അൻവർ ഇബ്രാഹിം|അൻവർ ഇബ്രാഹീം]] രാഷ്ട്രീയ രംഗത്തേക്ക് തിരിച്ചുവന്നതോടെ ഇരു സ്ഥാനവും അദ്ദേഹത്തിന് വേണ്ടി ഒഴിഞ്ഞു കൊടുത്തു.
==ആദ്യകാല ജീവിതം==
1952 ഡിസംബർ മൂന്നിന് [[സിംഗപ്പൂർ|സിംഗപ്പൂരിൽ]] ജനിച്ചു. മലേഷ്യയിലെ കേദ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അലോർ സേതാറിലെ സെന്റ് നിക്കോളാസ് കോൺവെന്റ് സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി.
"https://ml.wikipedia.org/wiki/വാൻ_അസീസ_വാൻ_ഇസ്മായീൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്