"ഗോൽക്കൊണ്ട കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചിത്രം
No edit summary
വരി 1:
മധ്യകാല രാജപരമ്പരയിൽ പെട്ട കുത്തബ് ഷാഹി സുൽത്താന്മാരുടെ കോട്ടയും ഭരണകേന്ദ്രവുമായിരുന്നു '''ഗോൽക്കൊണ്ട കോട്ട'''. ഇടയന്മാരുടെ മല എന്നാണ് ഗോൽക്കൊണ്ട എന്ന വാക്കിന്റെ അർത്ഥം . ഈ കോട്ട ഹൈഗരാബാദിന് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു. ഹൈദരാബാദിൽ നിന്നും 11 കിലോ മീറ്ററും ഹുസൈൻ സാഗർ തടാകത്തിൽ നിന്നും 9 കിലോ മീറ്ററും ദൂരമാണ് ഗോൽക്കൊണ്ടയിലേക്കുള്ളത്<ref>{{https://en.wikipedia.org/wiki/Golkonda#CITEREFSardar.2C_Golconda_through_Time2007}}</ref>. തെലുങ്കാനാ സംസ്ഥാനത്തെ ഹൈദരാബാദ് ജില്ലയിലെ ഒരു താലൂക്ക് കൂടിയാണ് ഗോൽക്കൊണ്ട.[https://en.wikipedia.org/wiki/Golkonda]
[[File:Golconda Fort Sanu Photography 3.jpg|thumb|Golconda Fort Sanu Photography 3]]
 
[[File:Golconda Fort Sanu Photography 3.jpg|Golconda Fort Sanu Photography 3]]
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഗോൽക്കൊണ്ട_കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്