"യുവാൻ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,729 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
|l3 = Great Mongol State
}}
==ചരിത്രം==
===രാജവംശത്തിന്റെ രൂപീകരണം===
1264ൽ കുബ്ലൈ ഖാന്റെ നേതൃത്ത്വത്തിൽ മംഗോളിയൻ തലസ്ഥാനം കാരാക്കോറത്തു നിന്ന് ഖാൻബാലിക്വിലേക്കു മാറ്റി. 1266ൽ പഴയ ജുർച്ചൻ തലസ്ഥാനമായ സോങ്‌ടുവിനു(ഇന്നത്തെ ബീജിംഗ്) സമീപം പുതിയ നഗരം പണിതുയർത്തി.{{sfn|Rossabi|1988|p = 132}} 1271ൽ കുബ്ലൈ ഖാൻ '''ദൈവം നിയോഗിച്ച ഭരണാധികാരി'''യായി അവകാശപ്പെടുകയും 1272 മഹത്തായ യുവാന്റെ ആദ്യ വർഷമാണെന്ന് ചൈനീസ് പരമ്പരാഗത രാജവംശ പ്രഖ്യാപന രീതിയിൽ പ്രഖ്യാപിക്കുകയും ചെയ്തു.{{sfn|Mote|1994|p = 616}} ഈ വാക്കിന്റെ ഉദ്ഭവം ''പ്രപഞ്ചോത്പത്തി'' എന്നോ ''ആദിശക്തി'' എന്നോ അർഥം വരുന്ന ഐ ചിങ് എന്ന വക്കിൽ നിന്നാണ്.{{sfn|Rossabi|1988|p = 136}} കുബ്ലൈ ഖാൻ ഖാൻബാലിക്വിനെ രാജവംശത്തിന്റെ മഹാ തലസ്ഥാനം അഥവാ ഡോങ്ഡു ആയി പ്രഖ്യാപിച്ചു.{{sfn|Mote|1999|p = 460}} ചൈനീസ് ചരിത്രത്തിൽ ഈ പുതു യുഗത്തെ സിയുവാൻ എന് വിശേഷിപ്പിക്കുന്നു.{{sfn|Mote|1999|p = 458}} രാജവംശത്തിന്റെ പേര് സ്വീകരിച്ച് മംഗോൾ ഭരണം ചൈനീസ് രീതിയിലേക്ക് മാറ്റിയത് ഒരു രാഷ്ട്രീയ വിജയം ആയിരുന്നു.{{sfn|Mote|1999|p = 616}} അദ്ദേഹം കൺഫ്യൂഷ്യൻ ആചാരങ്ങളും പൂർവികാരാധനാ ആചാരങ്ങളും ആചരിച്ച് ജ്ഞാനിയായ ചക്രവർത്തി എന്ന പ്രതിഛായ ഉണ്ടാക്കുകയും അതേസമയം ഒരു മംഗോളിയൻ നേതാവ് എന്ന തന്റെ വേരുകളിൽ തന്നെ നിൽക്കുകയും ചെയ്തു.{{sfn|Rossabi|1994|p = 458}}
==കുറിപ്പുകൾ==
{{Notelist}}
581

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2423905" എന്ന താളിൽനിന്ന് ശേഖരിച്ചത്