"ദാൻ ക്വയ്‌ലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Dan Quayle}}
അമേരിക്കൻ രാഷ്ട്രീയക്കാരനും അമേരിക്കൻ ഐക്യനാടുകളുടെ 44ആമത്തെ വൈസ് പ്രസിഡന്റുമായിരുന്നു '''ജെയിംസ് ദാൻഫോർത്ത് ദാൻ ക്വയ്‌ലെ- James Danforth "Dan" Quayle'''
[[ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്]] പ്രസിഡന്റായ കാലയളവിലാണ് ഇദ്ദേഹം വൈസ് പ്രസിഡന്റായത്. 1989 ജനുവരി 20മുതൽ 1993 ജനുവരി 20 വരെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ചു. 1977 മുതൽ 1981 വരെ യു പ്രതിനിധിസഭാംഗമായും 1981 മുതൽ 1989 വരെ [[ഇന്ത്യാന|ഇന്ത്യാനയിൽ]] നിന്ന് യുഎസ് സെനറ്ററായും പ്രവർത്തിച്ചു.
"https://ml.wikipedia.org/wiki/ദാൻ_ക്വയ്‌ലെ" എന്ന താളിൽനിന്ന് ശേഖരിച്ചത്