"യുവാൻ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
{{Division of the Mongol Empire}}
 
മഹത്തായ യുവാൻ({{zh |c = {{linktext|大|元}} |p = Dà Yuán}}; [[Mongolian language|Mongolian]]: ''Yehe Yuan Ulus''{{efn|Or ''Ikh Yuan Üls/Yekhe Yuan Ulus'', also {{lang|mn|Их Юань улс}} in [[Mongolian Cyrillic]].}}) എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന രാജവംശമാണ് '''യുവാൻ രാജവംശം'''({{zh |c = {{linktext|元|朝}} |p = Yuán Cháo}}).<ref>CivilSociety</ref> [[മംഗോളിയർ|മംഗോളിയൻ]] ഗോത്രമായ [[ബോർജിഗിങ്|ബോർജിഗിങ്ങിന്റെ]] നേതാവായ [[കുബ്ലൈ ഖാൻ]] ആണ് ഈ രാജവംശം സ്ഥാപിച്ചത്. മംഗോളിയർ ഇതിനു മുൻപും ദശകങ്ങളായി ഇന്നത്തെ [[ഉത്തര ചൈന]] ഉൾപ്പെടുന്ന പ്രദേശങ്ങൾ ഭരിച്ചിരുന്നെങ്കിലും കുബ്ലൈ ഖാനാണ് ആദ്യമായി 1271ൽ ചൈനീസ് പരമ്പരാഗത രീതിയിൽ രാജവംശം പ്രഖ്യാപിച്ചത്.{{sfn|Mote|1994|p=624}} ഇദ്ദേഹത്തിന്റെ രാജ്യം ഇന്നത്തെ [[ചൈന]]യുടെ മിക്ക പ്രദേശങ്ങളും ഇന്നത്തെ [[മംഗോളിയ]],[[കൊറിയ]] തുടങ്ങിയ സമീപ പ്രദേശങ്ങളും ഉൾപ്പെട്ടതായിരുന്നു.<ref>Christopher P. Atwood – ''Encyclopedia of Mongolia and the Mongol Empire''</ref> 1368 വരെ നിലനിന്ന ഈ രാജവംശമാണ് ചൈന മുഴുവനും ഭരിച്ച ആദ്യ വൈദേശിക ശക്തി. 1368ന് ശേഷം മംഗോളിയൻ ഭരണാധികാരികൾ മംഗോളിയയിലേക്കു തിരിച്ചു പോയി [[ഉത്തര യുവാൻ രാജവംശം|ഉത്തര യുവാൻ രാജവംശത്തിന്റെ]] ഭരണം തുടരുകയായിരുന്നു.<ref name="The History of China">{{cite book |title = The History of China |url = {{Google books |plainurl = yes |id = 69EbKf6JrxYC |page = 427 }} |accessdate = 4 March 2015}}</ref> മംഗോളിയൻ ചക്രവർത്തിമാരിൽ ചിലർ ചൈനീസ് ഭാഷ പഠിച്ചപ്പോൾ മറ്റു ചിലർ അവരുടെ പ്രാദേശിക ഭാഷകളായ [[മംഗോളിയൻ|മംഗോളിയനും]] ഫാഗ്‌സ്-പ-ഭാഷയും മറ്റും മാത്രമാണ് ഉപയോഗിച്ചിരുന്നത്.<ref>Herbert Franke-Could the Mongol emperors read and write Chinese?</ref>
 
യുവാൻ രാജവംശത്തെ മംഗോളി സാമ്രാജ്യത്തിന്റെ പിൻഗാമിയായും ഒരു ചൈനീസ് സാമ്രാജ്യ രാജവംശമായും കണക്കാക്കുന്നു. മംഗോൾ സാമ്രജ്യത്തിന്റെ വിഭജനത്തിനു ശേഷം മോൻകെ ഖാന്റെ പിന്മുറക്കാർ ഭരിച്ച ഖാനെറ്റ് ആയിരുന്നു യുവാൻ രാജവംശം. ഔദ്യോഗിക ചൈനീസ് ചരിത്രമനുസരിച്ച് [[സോങ് രാജവംശം|സോങ് രാജവംശത്തിനു]] ശേഷവും [[മിങ് രാജവംശം|മിങ് രാജവംശത്തിനു]] മുൻപുമായി ഇവരും [[ദൈവം നിയോഗിച്ച ഭരണാധികാരി]] എന്ന പദവി ഉപയോഗിച്ചു. രാജവംശം സ്ഥാപിച്ചത് കുബ്ലൈ ഖാൻ ആണെങ്കിലും ഇദ്ദേഹം '''ടൈസു''' എന്ന പേരിൽ തന്റെ മുത്തച്ഛനായ [[ചെങ്കിസ് ഖാൻ|ചെങ്കിസ് ഖാനെ]] ഔദ്യോഗിക സാമ്രാജ്യ രേഖകളിൽ രാജവംശ സ്ഥാപകനായി പ്രഖ്യാപിച്ചു.{{efn|Before [[Kublai Khan]] announced the dynastic name "Great Yuan" in 1271, [[Khagan]]s (Great Khans) of the [[Mongol Empire]] (''Ikh Mongol Uls'') already started to use the Chinese title of [[Emperor of China|Emperor]] (皇帝) practically in the [[Chinese language]] since [[Genghis Khan]].}} രാജവംശത്തിന്റെ പേര്(《[[s:zh:建國號詔|建國號詔]]》) പ്രഖ്യാപിച്ചപ്പോൾ കുബ്ലൈ ഖാൻ രാജവംശത്തിന്റെ പേര് '''മഹത്തായ യുവാൻ''' എന്ന് പ്രഖ്യാപിക്കുകയും മൂന്നു പരമാധികാരങ്ങളുടെയും അഞ്ചു ചക്രവർത്തിമാരുടെയും രാജവംശം മുതൽ [[താങ് രാജവംശം|താങ് രാജവംശത്തിന്റേതു]] വരെയുള്ള മുൻ ചൈനീസ് രാജവംശങ്ങളുടെ പിന്തുടർച്ച അവകാശപ്പെടുകയും ചെയ്തു.<ref>Proclamation</ref>
581

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2423539" എന്ന താളിൽനിന്ന് ശേഖരിച്ചത്