"ജോ ബൈഡെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
==ആദ്യകാല ജീവിതം==
1942 നവംബർ 20ന് [[പെൻസിൽവാനിയ]]യിലെ സ്‌ക്രാന്റണിൽ ജനിച്ചു.<ref>Witcover, ''Joe Biden'', p. 5.</ref> 1969ൽ അറ്റോർണിയായി. 1970ൽ ന്യു കാസ്റ്റ്ൽ കൺട്രി കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1972ൽ ആദ്യമായി സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ചരിത്രത്തിലെ ആറാമത്തെ പ്രായം കുറഞ്ഞ സെനറ്ററായിരുന്നു അദ്ദേഹം. ആറു തവണ സെനറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2009ൽ വൈസ് പ്രസിഡന്റാകുന്നതിന് വേണ്ടി സ്ഥാനം ഒഴിയുന്ന സമയത്ത് അമേരിക്കൻ സെനറ്റിലെ ഏറ്റവും മുതിർന്ന നാലാമത്തെ സെനറ്റംഗമായിരുന്നു ജോയ് ബിഡെൻ. 2012ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഒബാമയും ബിഡെനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.<ref>{{cite web|title=Biden has made peace with not running for president|url=http://nypost.com/2016/05/11/biden-made-peace-not-running-for-president/}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ജോ_ബൈഡെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്