"ജോ ബൈഡെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അമേരിക്കൻ ഐക്യനാടുകളുടെ 47ാംമത്തെ വൈസ് പ്രസി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
അമേരിക്കൻ ഐക്യനാടുകളുടെ 47ാംമത്തെ വൈസ് പ്രസിഡന്റാണ് ജോസഫ് റോബിനെറ്റെ ജോയ് ബിഡെൻ ജൂനിയർ എന്ന ജോയ് ബിഡെൻ. പ്രസിഡന്റായി ബറാക് ഒബാമയേയും വൈസ് പ്രസിഡന്റായി ജോയ് ബിഡെനേയും ഒരുമിച്ചാണ് തിരഞ്ഞെടുത്തത്. 1973 മുതൽ 2009ൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത് വരെ അമേരിക്കയിലെ ദിലെവാരെയെ പ്രതിനിധീകരിച്ച അമേരിക്കൻ സെനറ്റിൽ അംഗമായിരുന്നു. അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്.
 
==ആദ്യകാല ജീവിതം==
1942 നവംബർ 20ന് പെൻസിൽവാനിയയിലെ സ്‌ക്രാന്റണിൽ ജനിച്ചു.
"https://ml.wikipedia.org/wiki/ജോ_ബൈഡെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്