"തെക്കൻ പാട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ഇടനാടൻ പാട്ട്: എട ഞാനാടാ ഞാന എടനാടനാണെ ഇതു ഞാനാടാ ഞാനാ എടനാടനാണേ
വരി 16:
[[കാർത്തികതിരുനാൾ]] രാമവർമരാജാവിന്റെ [[തീർത്ഥയാത്ര|തീർത്ഥയാത്രയെക്കുറിച്ചുള്ളത്]].
===ഇടനാടൻ പാട്ട്===
ഇടനാടൻ എന്ന [[പുലയൻ|പുലയയുവാവിന്റെ]] വീരകൃത്യങ്ങൾ വർണിക്കുന്നു. പതിനഞ്ചാം ശതകത്തിൽ അമ്പലപ്പുഴയിൽ താമസിച്ചിരുന്നതായി വിശ്വസിക്കുന്നു. തന്റെ കാര്യശേഷി കൊണ്ട് തണ്ണീർമുക്കത്ത് ചുങ്കം പിരിക്കുന്നതാണ് പാട്ടിലെ [[പ്രമേയം]].
 
===പഞ്ചവൻകാട്ടു നീലിയുടെ പാട്ട്===
പവഴനല്ലൂർ അമ്മയപ്പൻ കോവിലിലെ ശാന്തിക്കാരനും ക്ഷേത്രത്തിലെ ദാസിയും തമ്മിലുള്ള ബന്ധവും പ്രത്യേക സാഹചര്യത്തിൽ അവളെ കൊന്നതുമായി ബന്ധപ്പെട്ടതാണിത്.
"https://ml.wikipedia.org/wiki/തെക്കൻ_പാട്ടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്