"ഗുലാം ഫരീദ് സാബ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[സാബ്രി ബ്രദേഴ്സ്]] എന്നറിയപ്പെട്ടിരുന്ന പാകിസ്താനിലെ [[കവ്വാലി]]ഗായകരിൽ ഒരാളായിരുന്നു '''ഗുലാം ഫരീദ് സാബ്രി'''(ജ: (1930 – 5 ഏപ്രിൽ 1994) സഹോദരനായ [[മഖ്ബൂൽ അഹമ്മദ് സാബ്രി]] യോടൊപ്പമാണ് അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചിരുന്നത്. ''പ്രൈഡ് ഓഫ് പെർഫോമൻസ്'' എന്ന പാക് പുരസ്ക്കാരം 1978 ൽ ഫരീദിനു സമ്മാനിയ്ക്കപ്പെട്ടിട്ടുണ്ട്.<ref>https://books.google.com/books?id=Ol9C3lhd01QC&pg=PA100&lpg=PA100&dq=Ghulam+Farid+Sabri+Pride+of+Performance&source=bl&ots=qpo5zSu7Xb&sig=mhc2LzltPJdo1ZNZw2m9gaHMwrI&hl=en&sa=X&ved=0ahUKEwj7yY2KqYrMAhVNymMKHSzLADEQ6AEILjAD#v=onepage&q=Ghulam%20Farid%20Sabri%20Pride%20of%20Performance&f=false, Ghulam Farid Sabri, Pride of Performance Award info on Google Books website, Retrieved 12 April 2016</ref>പിതാവായ ഇനായത്ത് ഹുസൈൻ സാബ്രിയിൽ നിന്നു കവ്വാലി സംഗീതത്തിന്റെയും ഭാരതീയ ക്ലാസിക്കൽ സംഗീതത്തിന്റേയും ആദ്യപാഠങ്ങൾ അഭ്യസിച്ച ഫരീദ് സാബ്രി ഫത്തെദിൻ ഖാൻ,രംസാൻ ഖാൻ എന്നിവരിൽ നിന്നും തുടർശിക്ഷണം നേടി. ആദ്യകാലത്ത് പി താവിന്റെ സഹായത്തോടെ തുടങ്ങിയ കവ്വാലിഗായകസംഘത്തിൽ ഫരീദ് പ്രധാന ഗായകനായിരുന്നു. [[കറാച്ചി]]യിൽ വച്ചു കൊല്ലപ്പെട്ട കവ്വാലി ഗായകനായ [[അംജത് സാബ്രി|അംജദ് ഫരീദ് സാബ്രി]] പുത്രനായിരുന്നു.<ref>http://tribune.com.pk/story/1128177/two-injured-amjad-sabris-car-comes-attack-karachi/</ref>
 
==പുറംകണ്ണികൾ==
* {{IMDb name|1549064}}
==അവലംബം==
{{ref}]
"https://ml.wikipedia.org/wiki/ഗുലാം_ഫരീദ്_സാബ്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്