"യമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യമധർമ്മൻ-ൽ നിന്നും ഇവിടേക്ക് വിവരങ്ങൾ പകർത്തി.
No edit summary
വരി 24:
അതിനാൽ പലരും യമധർമ്മനും ധർമ്മദേവനും ഒന്നാണെന്ന് തെറ്റായി ധരിക്കുന്നു . വാസ്തവത്തിൽ യമധർമ്മനും , ധർമ്മനും രണ്ടു പേരാണ് .
മഹാഭാരതത്തിലെ വിദുരരും യുധിഷ്ഠിരനും [[ധർമ്മദേവൻ|ധർമ്മന്റെ]] പുത്രന്മാരാണ് . യമധർമ്മന്റെയല്ല.
യമധർമ്മൻ മരണത്തിന്റെ ദേവനും , ധർമ്മൻ ധര്മ്മത്തിന്റെ അഥവാ നന്മയുടെ പ്രതിരൂപവുമാണ്.'''യമധർമ്മ'''ന്റെ പിതാവ് '''സൂര്യദേവ'''നും , '''ധർമ്മദേവ'''ന്റെ ഉൽപ്പത്തി '''ബ്രഹ്‌മാവി'''ൽ നിന്നുമാണ് .
 
== അവലംബം ==
"https://ml.wikipedia.org/wiki/യമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്