"ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
 
== വയൽ വാണിഭം ==
കാർഷികോത്സവമായ വയൽ വാണിഭം കൊണ്ട് പ്രസിദ്ധമാണ് ഓമല്ലൂർ<ref>[http://www.hindu.com/2004/03/09/stories/2004030907430300.htm Hindu News]</ref>. മലയാളമാസം [[മീനം|മീനത്തിലാണ്]] ഈ ഉത്സവം ആഘോഷിക്കുന്നത്. വയലുകളാണ് കാർഷിക വിഭവങ്ങളും ഉരുക്കളെയുമൊക്കെ വിപണനം ചെയ്യുന്നതിനുള്ള വേദി. അതിനാൽ ഈ ഉത്സവം വയൽ[[ഓമല്ലൂർ വാണിഭംവയൽവാണിഭം]] എന്ന പേരിലറിയപ്പെടുന്നു.
 
== ആരാധനാകേന്ദ്രങ്ങൾ ==
*[[രക്തകണ്ഠ സ്വാമി ക്ഷേത്രം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2422802" എന്ന താളിൽനിന്ന് ശേഖരിച്ചത്