"റേഡിയേഷൻ ചികിൽസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
 
എന്നാൽ കുറച്ചധികം നാളുകളിലേക്കും വളരെ വർഷങ്ങൾക്കും പ്രകടമാകുന്ന പാർശ്വ ഫലങ്ങളും സംജാതമാകാം.
# ഛർദ്ദി ഓക്കാനം
# ത്വക്ക് നിറംമാറ്റം, വൃണം ഉണ്ടാവൽ, അവയവങ്ങളുടെ ഉപരിതല കോശ മരണം (epithelial). കക്ഷം, മാറിടം, നാഭി എന്നിവിടങ്ങളിൽ കൂടുതൽ ഇരയാവുന്നു.
# വായ് തൊണ്ട ആമാശയം എന്നിവ വിണ്ടു കീറി , ചവയ്ക്കൽ വിഴുങ്ങൽ  ദഹനം എന്നിവ ദിഷ്കരമാകുന്നു.
# നീർക്കെട്ട്.
# പ്രത്യുല്പാദന  അവയവങ്ങൾക്ക് റേഡിയേഷൻ വലിയ അളവിൽ ഏൽക്കേണ്ടി വരികയാണെങ്കിൽ പ്രതുല്പാദന ശേഷി നഷ്ടം അടക്കമുള്ള സ്ഥിതി വിശേഷം ഉണ്ടാകാം.
# മുടികൊഴിച്ചിൽ
# ഫൈബ്രോസിസ്സ് – കോശ കഠിനത , ഇലാസ്തികത നഷ്ട്പ്പെടൽ എന്നിവ റേഡിയേഷന്റെ പാർശ്വ ഫലങ്ങളിൽ പെടുന്നു.
#
"https://ml.wikipedia.org/wiki/റേഡിയേഷൻ_ചികിൽസ" എന്ന താളിൽനിന്ന് ശേഖരിച്ചത്