"റേഡിയേഷൻ ചികിൽസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
 
സ്തനാർബുദം, ഗർഭാശയമുഖ ക്യാൻസർ, പ്രോസ്റ്റേറ്റ് ഗ്രന്ഥി ക്യാൻസർ എന്നിങ്ങനെയുള്ള ചില ക്യാൻസറുകളിൽ തുടക്ക ഘട്ടത്തിൽ തന്നെ റേഡീയേഷൻ സ്വീകരിക്കപ്പെടാറുണ്ട്.
 
== പാർശ്വ ഫലങ്ങൾ ==
റേഡിയേഷൻ ഏൽക്കുന്നത് വേദനരഹിതമാണ്. പല  അവസരങ്ങളിലും റേഡിയേഷനെ തുടർന്ന് പാർശ്വ ഫലങ്ങൾ ഒന്നും പ്രകടമായി കൊള്ളണമെന്നുമില്ല. ചിലപ്പോൾ ചെറിയ രീതിയിലുള്ള അസ്വാസ്ഥ്യവും നീർക്കെട്ടും മാത്രമായി ഫലങ്ങൾ ചുരുങ്ങുകയും ചെയ്യും..
 
എന്നാൽ കുറച്ചധികം നാളുകളിലേക്കും വളരെ വർഷങ്ങൾക്കും പ്രകടമാകുന്ന പാർശ്വ ഫലങ്ങളും സംജാതമാകാം.
"https://ml.wikipedia.org/wiki/റേഡിയേഷൻ_ചികിൽസ" എന്ന താളിൽനിന്ന് ശേഖരിച്ചത്