"റേഡിയേഷൻ ചികിൽസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
== ഉപയോഗ സന്ദർഭങ്ങൾ ==
എല്ലാ അർബുദ കോശങ്ങളും റേഡിയേഷനോട് പ്രതികരിക്കുന്നത് ഒരേ രീതിയിലല്ല. റേഡിയേഷൻ ആഭിമുഖ്യമുള്ള (radio sensitive) അർബുദങ്ങളിൽ ലുക്കീമിയ, ലിംഫോമ എന്നിവയും  പെടുന്നു. മിതമായ ഡോസിലുള്ള റേഡിയേഷൻ മതിയാവുന്നവയാണ് ഇവ.
 
ത്വക്ക് അർബുദങ്ങളിൽ (epithelial cancer) മിക്കവയും അല്പം കൂടി  റേഡിയേഷൻ വേണ്ടി വരുന്നവയാണ്.
 
റേഡിയേഷൻ വിമുഖ (radiation resistant cancers) എന്ന ഗണത്തിൽ പെടുന്നവയാണ് വൃക്ക അർബുദം (renal cancer) മെലനോമകൾ എന്നിവ.
"https://ml.wikipedia.org/wiki/റേഡിയേഷൻ_ചികിൽസ" എന്ന താളിൽനിന്ന് ശേഖരിച്ചത്