"റേഡിയേഷൻ ചികിൽസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 10:
അർബുദ രോഗികളിൽ പകുതിയോളം പേർക്ക് ഏതെങ്കിലും ഘട്ടത്തിൽ റേഡിയേഷൻ വേണ്ടി വരാറുണ്ട് എന്ന് അമേരിക്കയിലെ പഠനങ്ങൾ കാണിക്കുന്നു.
== ഉപയോഗ സന്ദർഭങ്ങൾ ==
എല്ലാ അർബുദ കോശങ്ങളും റേഡിയേഷനോട് പ്രതികരിക്കുന്നത് ഒരേ രീതിയിലല്ല. റേഡിയേഷൻ ആഭിമുഖ്യമുള്ള (radio sensitive) അർബുദങ്ങളിൽ ലുക്കീമിയ, ലിംഫോമ എന്നിവയും പെടുന്നു. മിതമായ ഡോസിലുള്ള റേഡിയേഷൻ മതിയാവുന്നവയാണ് ഇവ.
|