"റേഡിയേഷൻ ചികിൽസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
പ്രധാനമായും മൂന്ന് രീതികളിലാണ് റേഡിയേഷൻ ഏൽപ്പിക്കുന്നത്.
 
ശരീരേതര ശ്രോതസ്സിൽ നിന്നും പുറപ്പെടുന്ന റേഡീയേഷൻ- വലിയ യന്ത്രത്തിൽ നിന്നും ശരീരത്തിന്റെ നിർദിഷ്ട് അവയവത്തിലേക്ക് വികരണരശ്മികളെ ചാലിച്ച് വിടുന്നു.(external beam radiation EBR).അല്പം അകലെ നിന്നുള്ള ശ്രോതസ്സിൽ നിന്നുള്ള റേഡിയേഷൻ ആയതിനാൽ ടെലി തെറാപ്പി (tele therapy)എന്നും ഇതിനെ വിളിക്കുന്നു.
 
ശരീരത്തിനകത്ത് റേഡിയേഷൻ ശ്രോതസ്സ് സ്ഥാപ്പിച്ച് അതിൽ നിന്നുള്ള വികരണങ്ങൾ അർബുദ ബാധിത മേഖലിയിലേക്ക് പ്രവഹിപ്പിക്കുന്നു.(internal radiation therapy/brachy therapy).
 
അർബുദ രോഗികളിൽ പകുതിയോളം പേർക്ക് ഏതെങ്കിലും ഘട്ടത്തിൽ റേഡിയേഷൻ വേണ്ടി വരാറുണ്ട് എന്ന് അമേരിക്കയിലെ പഠനങ്ങൾ കാണിക്കുന്നു.
"https://ml.wikipedia.org/wiki/റേഡിയേഷൻ_ചികിൽസ" എന്ന താളിൽനിന്ന് ശേഖരിച്ചത്