"ആലുവ ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Fixing dates in citations
വരി 48:
==പ്രത്യേകത==
 
പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് ആലുവ ശിവക്ഷേത്രം. മഴക്കാലത്ത്‌ പെരിയാർ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തിൽ മുങ്ങുമ്പോളാണ് ഇവിടെ ആറാട്ട്‌ നടക്കുക എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. [[ചമ്രവട്ടം അയ്യപ്പക്ഷേത്രം]], [[താന്നിക്കുടംതാണിക്കുടം ഭഗവതി ക്ഷേത്രം]], [[ഊരമന ശാസ്താക്ഷേത്രം]], [[തൃപ്പുലിക്കൽ ശിവക്ഷേത്രം]] എന്നിവയാണ് ഇതുപോലെ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ മറ്റ് ക്ഷേത്രങ്ങൾ.<ref>{{cite news |title = സ്വയം ആറാടുന്ന അമ്പലങ്ങൾ |url = http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=14729735&tabId=9 |publisher =[[മലയാള മനോരമ]] |date = 10 August 2013 |accessdate =16 Aug 2013- |language =മലയാളം}}</ref>
 
<!--
==മുഖ്യവഴിപാടുകൾ==
-->
 
==ചിത്രശാല==
<gallery>
"https://ml.wikipedia.org/wiki/ആലുവ_ശിവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്